Tue, Mar 19, 2024
23.3 C
Dubai

Daily Archives: Sun, Jun 6, 2021

Vinu Mathew Paul in Karuvu Malayalam Movie

‘കരുവ്’ ക്യാരക്‌ടർ പോസ്‌റ്റർ റിലീസായി; ദുരൂഹതകളുടെ ഒടിയൻ കഥയിൽ വിനുമാത്യു പോളും

ദുരൂഹതകളുടെ മാസ്‌മരികത നിറയുന്ന, ഇരുളിന്റെ രാജാവായ ഒടിയന്റെ ജീവിതവുമായി ‘കരുവ്’ ഉടന്‍ പ്രേക്ഷകരിലേക്ക്. സുധീര്‍ ഇബ്രാഹിം നിർമിക്കുന്ന കരുവിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് നവാഗത സംവിധായിക ശ്രീഷ്‌മ ആർ മേനോനാണ്. പുതുമുഖങ്ങള്‍ക്ക് ഏറെ...
Jagdeep Dhankhar-mahua

ബംഗാൾ ഗവർണർ രാജ്‌ഭവനിൽ ബന്ധു നിയമനം നടത്തുന്നു; തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ബംഗാൾ ഗവർണർക്കെതിരെ ബന്ധുനിയമന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് ​എംപി മഹുവ മൊയ്‌ത്ര. രാജ്‌ഭവനിൽ ഗവർണർ ജഗ്‌ദീപ്​ ധൻകർ ബന്ധുക്കളെയും പരിചയക്കാരെയും ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒഎസ്‌ഡി) തസ്‌തികകളിൽ നിയമിച്ചുവെന്നാണ് മഹുവയുടെ...
low cost covid test kit

സംസ്‌ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ലാബുകള്‍ 3 മാസം കൂടി തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്‌ജമാക്കിയ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ 10...
haryana_lockdownn

ഹരിയാനയില്‍ ലോക്ക്ഡൗണ്‍ നീട്ടി

ഗുരുഗ്രാം: ഹരിയാനയില്‍ ലോക്ക്ഡൗണ്‍ ഈ മാസം 14 വരെ നീട്ടി. കൂടുതല്‍ ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നീട്ടിയത്. ഷോപ്പുകള്‍, മാളുകള്‍, റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, ആരാധനാലയങ്ങള്‍ എന്നിവ നിബന്ധനകളോടെ തുറക്കാമെന്ന് അധികൃതർ അറിയിച്ചു. നമ്പറുകള്‍ അനുസരിച്ച്...

മൂന്ന്​ മാസത്തിന്​ ശേഷം മഹാരാഷ്‌ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്

മുംബൈ: മൂന്ന്​ മാസത്തിന്​ ശേഷം മഹാരാഷ്‌ട്രയിൽ ഇതാദ്യമായി പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്​. 12,557 പേർക്കാണ്​ ഇന്ന്​ കോവിഡ്​ സ്‌ഥിരീകരിച്ചത്​. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച സംസ്‌ഥാനങ്ങളിലൊന്നായ മഹാരാഷ്‌ട്രയിൽ...
anirudh-thapa

ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ്

ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ മൂന്നിന് ഖത്തറിനെതിരെ നടന്ന ലോകകപ്പ് ക്വാളിഫയർ പോരാട്ടത്തിൽ ഥാപ്പ കളത്തിൽ ഇറങ്ങിയിരുന്നില്ല. "അനിരുദ്ധ് ഥാപ്പ...
excise-jpg

നെയ്യാറ്റിന്‍കരയില്‍ വ്യാജമദ്യക്കടത്ത്; കൊലപാതകക്കേസ് പ്രതികള്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്‌റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേര്‍ എക്‌സൈസ് പിടിയില്‍. കൊലപാതക കേസിലെ രണ്ട് പ്രതികളുള്‍പ്പടെയുളള സംഘമാണ് പിടിയിലായത്. ലോക്ക്ഡൗണ്‍ കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യം വിറ്റതായി പ്രതികള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു...
kite victers

പ്‌ളസ് ടു ക്‌ളാസുകള്‍ നാളെ ആരംഭിക്കും

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴിയുള്ള ഫസ്‌റ്റ് ബെല്‍ 2.0 ഡിജിറ്റല്‍ പ്‌ളസ് ടു ക്‌ളാസുകളുടെ സംപ്രേഷണം തിങ്കളാഴ്‌ച മുതല്‍ സംപ്രേഷണം ചെയ്യും. രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 5...
- Advertisement -