Tue, May 21, 2024
31.8 C
Dubai

Daily Archives: Sun, Jun 6, 2021

Mangroves

റോഡ് നിർമാണത്തിനായി കണ്ടൽക്കാടുകൾ നശിപ്പിച്ചു; പരാതി

കോഴിക്കോട്: എലത്തൂരിൽ കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി. എലത്തൂരിലെ ഹിന്ദുസ്‌ഥാൻ പെട്രോളിയം ഡിപ്പോയോട് ചേർന്നുള്ള സ്‌ഥലത്ത് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത്. റോഡ് നിർമാണത്തിനായി കണ്ടൽക്കാടുകൾ നശിക്കുകയും തോട് നികത്തുകയും ചെയ്യുന്നുവെന്ന്...
MalabarNews_kuthiran thrissur

കുതിരാൻ തുരങ്കം അടിയന്തരമായി തുറക്കാൻ നടപടി; മന്ത്രിമാർ സന്ദർശനം നടത്തി

തൃശൂർ: കുതിരാനിൽ ഒരു തുരങ്കമെങ്കിലും അടിയന്തരമായി തുറക്കാൻ നടപടി. വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്‌ച അടിയന്തര യോഗം ചേരും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ്...

ലോക്ക്ഡൗൺ; പരിശോധന കർശനമാക്കി പോലീസ്, നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

കൽപ്പറ്റ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വകവെക്കാതെ അനാവശ്യമായി കൽപ്പറ്റ ടൗണിൽ എത്തുന്നവർക്ക് പിഴയും താക്കീതുമായി പോലീസ്. കൽപ്പറ്റ എഎസ്‌പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടൗണിലും പരിസരത്തും പരിശോധന നടത്തിയത്. പരിശോധനയിൽ 14ഓളം വാഹനങ്ങൾ പിടിച്ചെടുത്തു....
20 20

കോവിഡ് വ്യാപനം; ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും

ന്യൂഡെൽഹി : ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്നും മാറ്റിയേക്കും. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിലാണ്‌ വേദി മാറ്റാനുള്ള തീരുമാനം. നിലവിലെ സാഹചര്യത്തിൽ വേദി മാറ്റുന്നതിൽ...

മലയാളത്തിൽ സംസാരിക്കാം; പ്രതിഷേധത്തിന് ഒടുവിൽ വിവാദ സർക്കുലർ പിൻവലിച്ച് ജിബി പന്ത് ആശുപത്രി

ന്യൂഡെൽഹി: നഴ്‌സിങ് ഓഫിസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡെൽഹി ജിബി പന്ത് ആശുപത്രി അധികൃതർ. നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ...
palakkad murder; all party meetting

300 പട്ടികജാതി- ഗോത്രവർഗ വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ; 10 ദിവസത്തിനകം അപേക്ഷിക്കണം

പാലക്കാട്: ജില്ലയിൽ ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ 300 പട്ടികജാതി- ഗോത്രവർഗ വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ ലഭ്യമാക്കുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഇതിനായി പവർ ഫിനാൻസ് കോർപറേഷൻ സിഎസ്‌ആർ ഫണ്ടിൽ നിന്ന്...

ടാറ്റൂ ഷോപ്പുകൾക്ക് നിയന്ത്രണം; രോഗങ്ങൾ പടരാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്

ന്യൂഡെൽഹി : രോഗങ്ങൾ പടരാനുള്ള സാധ്യത മുന്നിൽ കണ്ട് ടാറ്റൂ ഷോപ്പുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ലൈസൻസ് ഉള്ള ഷോപ്പുകൾക്ക് മാത്രമായിരിക്കും ഇനി പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരിക്കുക. ടാറ്റൂ...
covid india

കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 1,14,460 പുതിയ രോഗികൾ, മരണം 2,677

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേർക്ക് പുതുതായി കോവിഡ് 19 റിപ്പോർട് ചെയ്‌തു. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറവ് കണക്കുകളാണിത്. 1,89,232 പേർ...
- Advertisement -