Sat, May 18, 2024
35.8 C
Dubai

Daily Archives: Tue, Jun 22, 2021

Suchitra suicide - Alappuzha

ഒരു ജീവൻ കൂടി പൊലിഞ്ഞു; ആലപ്പുഴയിൽ 19കാരി ഭർതൃവീട്ടിൽ മരിച്ചനിലയിൽ

ആലപ്പുഴ: സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് വിസ്‌മയ എന്ന 24കാരി ഭർതൃവീട്ടിൽ ആത്‌മഹത്യ ചെയ്‌തതെന്ന വാർത്തക്ക് പിന്നാലെ നാടിനെ നടുക്കി വീണ്ടും ഒരു ആത്‌മഹത്യ കൂടി. ആലപ്പുഴ വള്ളിക്കുന്നത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച...
covishield

കോവിഷീൽഡ്‌; വാക്‌സിൻ ഡോസുകളുടെ നിലവിലുള്ള ഇടവേള ഫലപ്രദം, കൂട്ടേണ്ടതില്ല

ന്യൂഡെൽഹി : രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനായ കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കേണ്ടെന്ന തീരുമാനവുമായി കേന്ദ്രസർക്കാർ. നിലവിൽ 12-16 ആഴ്‌ചത്തെ ഇടവേളയിലാണ് കോവിഷീൽഡ്‌ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുന്നത്. ഇത്...

പണം സഹോദരി തിരികെ നൽകി; കേസ് പിൻവലിക്കുമെന്ന് കുമരകം രാജപ്പൻ

കോട്ടയം: വേമ്പനാട്ട് കായലിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്ന കുമരകം സ്വദേശി രാജപ്പന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത പണം സഹോദരി തിരികെ നൽകി. പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ പ്രശസ്‌തനായതോടെ നിരവധി സംഘടനകൾ രാജപ്പന്...
Punjab Chief Minister's sister's son arrested by ED

വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ്; മുട്ടിൽ മരംകേസ് പ്രതികൾക്ക് വീണ്ടും സമൻസ് അയക്കാൻ ഇഡി

കൊച്ചി: വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തിൽ മാംഗോ കമ്പനി ഉടമകൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും സമൻസ് അയക്കും. മാംഗോ ഉടമകളായ ആന്റോ അഗസ്‌റ്റിനെയും ജോസ്‌കുട്ടി അഗസ്‌റ്റിനെയും ഇഡി ആസ്‌ഥാനത്ത് വിളിച്ചുവരുത്തി...
covid delta plus

കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം; പത്തനംതിട്ടയിലെ കടപ്രയിലേക്ക് പ്രത്യേക മെഡിക്കൽ സംഘം

പത്തനംതിട്ട : കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ തീരുമാനിച്ചു. നാളെയോടെ സ്‌ഥലത്തെത്തുന്ന സംഘം സ്‌ഥിതിഗതികൾ വിലയിരുത്തും. കൂടാതെ കടപ്രയിലെ...
Great-Barrier-Reef-Australia-coast

ഓസ്ട്രേലിയൻ തീരത്തെ ‘ഗ്രേറ്റ്‌ ബാരിയർ റീഫ്’ അപകട ഭീഷണിയിൽ; യുനെസ്‌കോ

കാൻബറ: കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടാവുന്ന നാശനഷ്‌ടങ്ങൾ കാരണം അപകട ഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ തീരത്തുള്ള 'ഗ്രേറ്റ് ബാരിയർ റീഫ്' ഉൾപ്പെടുത്തണമെന്ന് യുനെസ്‌കോ. അടുത്ത മാസം നടക്കുന്ന യോഗത്തിന് ശേഷം...
ksrtc

തിരക്ക് വർധിച്ചു; ജില്ലയിൽ ഇന്നലെ 21 അധിക സർവീസുകൾ നടത്തി കെഎസ്ആർടിസി

മലപ്പുറം : ലോക്ക്ഡൗൺ ഇളവുകൾ നൽകിയതോടെ ജില്ലയിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലയിൽ കെഎസ്ആർടിസി 21 അധിക സർവീസുകൾ നടത്തി. നിലവിൽ ഉണ്ടായിരുന്ന 36 സർവീസുകൾക്ക് പുറമേയാണ്...
Malabarnews_corona in india

പ്രാദേശികതല നിയന്ത്രണത്തിൽ തീരുമാനം നാളെ; കൊറോണ കോർ കമ്മിറ്റി യോഗം ചേരും

കാസർഗോഡ്: ജൂൺ 24 മുതൽ പ്രാദേശിക തലത്തിൽ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്ന തദ്ദേശ സ്‌ഥാപനങ്ങളുടെ പട്ടിക നാളെ കൊറോണ കോർ കമ്മിറ്റി യോഗം ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. ബുധൻ മുതൽ ചൊവ്വ വരെയുള്ള...
- Advertisement -