Mon, Jun 17, 2024
33.6 C
Dubai
Home 2021 June

Monthly Archives: June 2021

jammu kashmir-Troops kill three militants

കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കുല്‍ഗാമിലെ ചില്‍മ്മാറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയിലെ ദാദൽ, രജൗരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ നടന്ന...
isro-spy-case

കോവിഡ് ചികിൽസ; ഉത്തരവിലെ പിഴവുകൾ തിരുത്താൻ കൂടുതൽ സമയം തേടി സർക്കാർ

തിരുവനന്തപുരം: കോവിഡ് ചികിൽസാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകൾ നൽകിയ പുനപരിശോധനാ ഹരജി ഹൈക്കോടതി പരിഗണിച്ചു. സ്വകാര്യ ആശുപത്രികളുമായി കോവിഡ് ചികിൽസാ നിരക്കിന്റെ കാര്യത്തിൽ ചർച്ച തുടരുന്നതായി സംസ്‌ഥാന സർക്കാർ...
thiruvanchoor

തിരുവഞ്ചൂരിന് വധഭീഷണി; 10 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കിൽ വധിക്കുമെന്ന് കത്ത്

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണന് വധഭീഷണി. എംഎൽഎ ഹോസ്‌റ്റലിലെ വിലാസത്തിൽ ഊമക്കത്തായാണ് വധഭീഷണി ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 10 ദിവസത്തിനകം ഇന്ത്യ...
Feels Like Ishq Movie-trailer

നീരജിന്റെ ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്’; ട്രെയ്‌ലര്‍ പുറത്ത്

'ഫാമിലി മാന്‍' എന്ന ആമസോണ്‍ സീരീസിന് ശേഷം മലയാളി താരം നീരജ് മാധവ് വേഷമിടുന്ന ഹിന്ദി ആന്തോളജിയായ 'ഫീല്‍സ് ലൈക്ക് ഇഷ്‌കി'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. നെറ്റ്ഫ്ളിക്‌സ് ഒറിജിനല്‍ ചിത്രം ജൂലൈ 23നാണ് റിലീസ്...
Bineesh-Kodiyeri_ case in Karnataka High Court

ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂർത്തിയായി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂർത്തിയായി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ എന്‍സിബി പ്രതി ചേർക്കാത്ത സാഹചര്യത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്‌ഥാന...
supreme court

പൊതു പണിമുടക്കിൽ പങ്കെടുത്തവര്‍ക്ക് ശമ്പളം; സർക്കാരിന്റെ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്

ഡെൽഹി: പൊതു പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാര്‍ക്ക് അവധിയോടെ ശമ്പളം നൽകാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ എതിര്‍ കക്ഷിക്കാണ് നോട്ടീസ് അയച്ചത്.  ഹൈക്കോടതി വിധിക്കെതിരെ കേരളാ...
veetilekk-vilikkam-programme

മികച്ച പ്രതികരണം നേടി ‘വീട്ടിലേക്ക് വിളിക്കാം’ പദ്ധതി; കോവിഡ് രോഗികൾക്ക് ആശ്വാസം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിൽസയിലുള്ള കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലെ ബന്ധുക്കളോട് സംസാരിക്കാൻ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതി വിജയകരമായതോടെ കൂടുതല്‍ ആശുപത്രികളിലേക്ക് സംവിധാനം വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്....
Rahul-Gandhi on fuel price hike

പൊതു ഗതാഗതത്തിനുള്ള നീണ്ട വരിയുടെ കാരണമറിയാൻ ഇന്ധനവില നോക്കിയാൽ മതി; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വർധിക്കുന്നതിൽ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പൊതുഗതാഗത മേഖലയില്‍ തിരക്ക് വര്‍ധിക്കുന്നതിന്റെ കാരണം കോവിഡ് നിയന്ത്രണങ്ങള്‍ കാരണമുള്ള പ്രതിസന്ധി മാത്രമല്ലെന്നും ഇന്ധനവില വര്‍ധനയാണെന്നും രാഹുല്‍...
- Advertisement -