Sun, May 19, 2024
35.2 C
Dubai

Daily Archives: Tue, Aug 17, 2021

Thrissur quarry blast-Two arrested

ഐഎസ്‌ ബന്ധം; കണ്ണൂരിൽ രണ്ട് യുവതികൾ അറസ്‌റ്റിൽ

കണ്ണൂർ: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് യുവതികളെ കണ്ണൂരിൽ അറസ്‌റ്റ്‌ ചെയ്‌തു. രാവിലെ ഏഴ് മണിയോടെ കണ്ണൂരിലെത്തിയ എൻഐഎ സംഘം താണയിലെ ഷിഫാ ഹാരിസ്, മിസ്‌ഹ സിദ്ദീഖ് എന്നിവരെയാണ് അറസ്‌റ്റ്‌...

മലമ്പുഴ ഉദ്യാനത്തിൽ കർശന നിയന്ത്രണം; പ്രത്യേക ഉദ്യോഗസ്‌ഥരെ നിയോഗിച്ചു

മലമ്പുഴ: മാസങ്ങളുടെ അടച്ചിടലിന് ശേഷം മലമ്പുഴ ഉദ്യാനം തുറന്നു. പൂർണമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സന്ദർശകരെ കടത്തിവിടുക. ഇന്നലെ നിരവധി വിനോദ സഞ്ചാരികളാണ് മലമ്പുഴയിൽ എത്തിയത്. എന്നാൽ കോവിഡ് മാനദണ്ഡ പ്രകാരമുള്ള രേഖകൾ...
Indian Air Force plane returns from Afghanistan with diplomats

അഫ്‌ഗാനിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്‌ഥരെ ഇന്ത്യയിലെത്തിച്ചു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ഇന്ത്യൻ അംബാസഡർ അടക്കം 120 പേരുമായി വ്യോമസേനാ വിമാനം തിരിച്ചെത്തി. വിമാനം ഗുജറാത്തിൽ എത്തിയതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി അടച്ചു. രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം അതിവേഗ...

എലത്തൂർ റെയിൽവേ ഗേറ്റ് പൂട്ടാനുള്ള നടപടി വീണ്ടും ആരംഭിച്ചു

എലത്തൂർ: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തലാക്കിയ എലത്തൂർ റയിൽവേ ഗേറ്റ് പൂട്ടാനുള്ള നടപടി വീണ്ടും ആരംഭിച്ചു. ആദ്യഘട്ടത്തിൽ രാത്രി പത്ത് മണി മുതൽ രാവിലെ ആറുമണിവരെ ഗേറ്റ് അടയ്‌ക്കാനാണ് റെയിൽവേയുടെ തീരുമാനം. പാലക്കാട്...
NImisha-fathima

നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് വിവരം; നാട്ടിൽ എത്തിക്കണമെന്ന് അമ്മ

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന് അഫ്‌ഗാനിസ്‌ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിമിഷ ഫാത്തിമ മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. നിമിഷയെ ഉടന്‍ ഇന്ത്യയിൽ എത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും അവര്‍ക്ക് ജീവിക്കാന്‍...
icc-t2--world-cup-fixture

ടി-20 ലോകകപ്പിന്റെ മൽസരക്രമം ഐസിസി പുറത്തുവിട്ടു

ദുബായ്: ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മൽസരക്രമം പുറത്തുവിട്ട് ഐസിസി. യോഗ്യതാ മൽസരങ്ങൾ ഒക്‌ടോബർ 17ന് ആരംഭിക്കും. ഒക്‌ടോബർ 23 മുതലാണ് സൂപ്പർ 12 മൽസരങ്ങൾ ആരംഭിക്കുക. ഒക്‌ടോബർ 24ന് ഇന്ത്യ-പാകിസ്‌ഥാൻ മൽസരം...
Vaccine mixture is effective said icmr

മൂന്നാം ഡോസ് വാക്‌സിന് മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്രം; കണ്ണൂര്‍ സ്വദേശിക്ക് തിരിച്ചടി

കൊച്ചി: മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രം...
Kerala High Court-psc

കര്‍ണാടകയുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍; അടിയന്തര ഘട്ടത്തില്‍ ഇളവ് നല്‍കിക്കൂടേയെന്ന് ഹൈക്കോടതി

കൊച്ചി: അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്‌റഫ് നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. അടിയന്തര ചികിൽസ ആവശ്യമുണ്ടെങ്കില്‍...
- Advertisement -