Mon, May 6, 2024
29.8 C
Dubai

Daily Archives: Tue, Aug 17, 2021

‘താലിബാനുമായി വലിയ വ്യത്യാസമൊന്നുമില്ല’; ലീഗിനെതിരെ ആഞ്ഞടിച്ച് വിപി സുഹറ

മലപ്പുറം: എംഎസ്‌എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടിക്കെതിരെ മുസ്‌ലിം സ്‌ത്രീ വിമോചക പ്രവർത്തക വിപി സുഹറ. ഹരിത നേതാക്കളുടെ പരാതിയിൽ നടപടിയെടുക്കുന്നതിന് പകരം സ്‌ത്രീകളെ അപമാനിക്കുന്ന നടപടിയാണ്...
NIA

ഐഎസ് ബന്ധം; കണ്ണൂരിൽ അറസ്‌റ്റിലായ യുവതികളെ കോടതിയിൽ ഹാജരാക്കി

കണ്ണൂർ: തീവ്രവാദ സംഘടനായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കണ്ണൂരിൽ നിന്നും എൻഐഎ അറസ്‌റ്റ് ചെയ്‌ത യുവതികളെ കോടതിയിൽ ഹാജരാക്കി. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് യുവതികളെ ഹാജരാക്കിയത്. ഇവരെ ഉടൻ...
P Sathidevi

സംസ്‌ഥാന വനിതാ കമ്മീഷൻ; പി സതീദേവി പുതിയ അധ്യക്ഷയാകും

തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി പി സതീദേവിയെ തിരഞ്ഞെടുക്കാൻ ധാരണ. ഇന്ന് ചേർന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറിയായ പി സതീദേവി...

വിമാനത്താവളത്തിന്റെ മതിൽ ചാടി രക്ഷപെടാൻ ശ്രമം; വെടിയുതിർത്ത് താലിബാൻ ഭീകരർ, വീഡിയോ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിഗതികൾ അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. താലിബാൻ മതഭ്രാന്തരുടെ കൈകളിൽ നിന്ന് രക്ഷപെടാൻ അഫ്‌ഗാൻ ജനത പരക്കം പായുകയാണ്. കാബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം മുതൽ രാജ്യത്ത് നിന്ന് പാലായനം ചെയ്യുന്ന...
JP Nadda

കേരളം ഭീകര സംഘടനകളുടെ താവളം; ആരോപണവുമായി ജെപി നഡ്ഡ

കോഴിക്കോട്: കേരളം ഭീകരസംഘടനകളുടെ താവളമാണെന്നും, ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറിയെന്നും ആരോപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. സ്‌ത്രീകൾക്കും കുട്ടികൾക്കും ഇവിടെ രക്ഷയില്ലെന്നും, പോലീസ് എല്ലാത്തിനും മൂകസാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു....

കണ്ണൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് കടയുടമകൾക്ക് മർദ്ദനം

കണ്ണൂർ: നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു ചുമട്ടു തൊഴിലാളികൾ കടയുടമകളെ ആക്രമിച്ചതായി പരാതി. കണ്ണൂർ ജില്ലയിലെ മാതമംഗലത്താണ് സംഭവം. സാധനങ്ങൾ ഇറക്കുന്നതിനിടെ നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് മർദ്ദനം നടന്നത്. മാതമംഗലത്തെ എസ്ആർ അസോസിയേറ്റ്‌സ് ഉടമ...

നികുതി ഇളവ്; നടൻ സൂര്യയുടെ ഹരജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: നികുതി ഇളവ് ആവശ്യപ്പെട്ട് തമിഴ് നടൻ സൂര്യ നൽകിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വർഷങ്ങളിലെ നികുതിയിൻമേലുള്ള പലിശ ഒഴിവാക്കണം എന്നായിരുന്നു സൂര്യയുടെ ഹരജി. 2011ലാണ് ആദായ നികുതി...
Afgan News

അഫ്‌ഗാൻ ജയിൽ മോചിതരായവരിൽ 9 മലയാളി യുവതികളും; റിപ്പോർട്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ ജയിലുകളിലായി കഴിഞ്ഞിരുന്ന 5000ത്തോളം തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്. ഇക്കൂട്ടത്തിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമ അടക്കം 9 മലയാളി...
- Advertisement -