Sun, May 19, 2024
34.2 C
Dubai

Daily Archives: Sat, Aug 21, 2021

താലിബാനിൽ നിന്ന് മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് പ്രതിരോധസേന

കാബൂൾ: താലിബാൻ പിടിച്ചടക്കിയ മൂന്ന് അഫ്‌ഗാൻ ജില്ലകൾ താലിബാൻ വിരുദ്ധസേന തിരിച്ചുപിടിച്ചു. ബാനു, പോൾ ഇ ഹസർ, ദേ സലാഹ് എന്നീ ജില്ലകളെയാണ് താലിബാൻ നിയന്ത്രണത്തിൽ നിന്ന് പ്രതിരോധസേന മോചിപ്പിച്ചിരിക്കുന്നത്. ജില്ലകൾ തിരിച്ചുപിടിക്കാനുള്ള...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡെൽഹി: ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററിലൂടെയാണ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ആശംസകള്‍ നേര്‍ന്നത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. കര്‍ഷകരുടെ അശ്രാന്തമായ പ്രയത്‌നത്തെ ഉയര്‍ത്തിക്കാണിക്കുന്ന വിളവെടുപ്പിന്റെ ആഘോഷമാണ്...
china officially adopts three child policy

നാമൊന്ന് നമുക്ക് രണ്ടല്ല, മൂന്ന് വരെയാകാം, തിരുത്തി ചൈന; നിയമം പാസാക്കി

ബെയ്‌ജിങ്‌: രാജ്യത്തെ രണ്ട് കുട്ടികൾ നയം റദ്ദാക്കി ചൈന. ജനസംഖ്യാ നിയന്ത്രണം മൂലമുണ്ടായ തിരിച്ചടിയിൽ നിന്ന് കരകയറാൻ പുതിയ 'ജനസംഖ്യാ കുടുംബാസൂത്രണ നിയമം' പാസാക്കിയിരിക്കുകയാണ് രാജ്യം. ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ അംഗീകാരത്തോടെ നാഷണൽ...
flood-alert-issued-in-delhi

ഡെൽഹിയിൽ കനത്ത മഴ; ഗതാഗത തടസം

ഡെൽഹി: ഡെൽഹിയിൽ കനത്ത മഴ. മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പല അണ്ടർപ്പാസുകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഇതോടെ റോഡ് ​ഗതാ​ഗതവും തടസപ്പെട്ടു. മൂന്ന് മണിക്കൂറിൽ രേഖപ്പെടുത്തിയത് 73.2 മില്ലി മീറ്റർ മഴയാണ്. രണ്ട് മണിക്കൂർ...

എസ്‌എംഎ; 6 വയസുകാരിക്ക് പുതുജീവൻ, മരുന്ന് സൗജന്യം

തൃശൂർ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്‌എംഎ) ബാധിച്ച് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ കഴിയുന്ന ആറ് വയസുകാരിക്ക് മരുന്ന് സൗജന്യമായി ലഭിച്ചു. പേശികളുടെ ചലനത്തെ ബാധിക്കുന്ന അപൂർവ രോഗമായ എസ്‌എംഎ ബാധിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍...

കൂറ്റൻപാറ ഉരുണ്ട് വീടിന് മുകളിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ഇരിട്ടി: ബാരാപോൾ പദ്ധതി പ്രദേശത്തുനിന്ന് കൂറ്റൻപാറ ഇളകി ഉരുണ്ടു വന്ന് വീടിന്റെ മുകളിൽ പതിച്ചു. പാലത്തുംകടവിലെ കോട്ടയിൽ സോഫിയുടെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കള ഭാഗത്തെ ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയിൽ ബാരാപോൾ...
Actress chithra passes away

നടി ചിത്ര അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത ചലച്ചിത്ര താരം ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് ചെന്നൈ...

പഞ്ചായത്ത് കിണർ കയ്യേറി; പ്രതിഷേധവുമായി കോൺഗ്രസ്

വട്ടംകുളം: കാൽനൂറ്റാണ്ട് മുൻപ്‌ വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് എരുവപ്രക്കുന്നിലെ റോഡരികിൽ നിർമിച്ച പൊതുകിണർ സ്വകാര്യവ്യക്‌തി കയ്യേറി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ചും ധർണയും നടത്തി. തദ്ദേശീയരായ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണർ വർഷങ്ങൾക്കുമുൻപ്‌...
- Advertisement -