Sat, May 18, 2024
40 C
Dubai

Daily Archives: Fri, Aug 27, 2021

Covid In India

24 മണിക്കൂറിൽ രാജ്യത്ത് 44,658 കോവിഡ് കേസുകൾ; കൂടുതൽ കേരളത്തിൽ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,658 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 30,077 കേസുകളും റിപ്പോർട് ചെയ്‌തത്‌ കേരളത്തിൽ നിന്നാണ്. അതായത് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത ആകെ...

കള്ളിൽ കഞ്ചാവ് കലർത്തി വിൽപന; 44 ഷാപ്പുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു

ഇടുക്കി: തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. കള്ളിൽ കഞ്ചാവ് കലർത്തി വിൽപന നടത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ എക്‌സൈസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന എക്‌സൈസ് കമ്മീഷണറാണ്...
railway Station

യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് കേസുകളിൽ രാജ്യത്ത് കുറവ് രേഖപ്പെടുത്തുന്നതോടെ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ. ബസ്, റെയിൽ, വിമാന യാത്രക്കാർക്കുള്ള മാർഗ നിർദ്ദേശമാണ് ഇപ്പോൾ കേന്ദ്രസർക്കാർ പുതുക്കിയത്. നിലവിൽ രണ്ട് ഡോസ് കോവിഡ് വാക്‌സിനും...

തിരുവമ്പാടിയിലെ കൊലപാതകം; പ്രതിയായ അയൽവാസി കസ്‌റ്റഡിയിൽ

കോഴിക്കോട്: തിരുവമ്പാടി ചാലിൽ തൊടികയിൽ സംഘർഷത്തിനിടെ ഒരാൾ മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. അയൽവാസിയായ രജീഷ് ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിലായത്. ബുധനാഴ്‌ച ഉച്ചയോടെ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. അയൽവാസികൾ തമ്മിലുണ്ടായിരുന്ന...
Atikur Rahman, who was arrested in Hathras, is in critical condition.

ഉടൻ ശസ്‌ത്രക്രിയ നടത്തണം; ഹത്രസിൽ അറസ്‌റ്റിലായ അതീഖുർ റഹ്‌മാന്റെ നില ഗുരുതരം

ന്യൂഡെൽഹി: മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അറസ്‌റ്റിലായ അതീഖുർ റഹ്‌മാന്റെ ആരോഗ്യനില ഗുരുതരം. 2020 ഒക്‌ടോബർ 5 മുതൽ ജയിൽവാസം അനുഭവിക്കുകയാണ് അതീഖുർ റഹ്‌മാൻ. ഹൃദ്രോഗിയായ ഇദ്ദേഹം ഉത്തർപ്രദേശിലെ മഥുര ജില്ലാ ജയിൽ...

വനംവകുപ്പ് ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച സംഭവം; രണ്ടുപേർ പിടിയിൽ

കൽപ്പറ്റ: വനംവകുപ്പ് ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എആർ രാജേഷ്, കൊല്ലം സ്വദേശി പി പ്രവീൺ എന്നിവരാണ് പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്‌ഥരെന്ന വ്യാജേനയാണ് സംഘം വയനാട്ടിലെ വനംവകുപ്പ്...
Rangina Kargar

രാജ്യത്ത് നിന്നും തിരിച്ചയച്ച അഫ്‌ഗാൻ എംപിക്ക് ഇന്ത്യയിൽ അടിയന്തര വിസ

ന്യൂഡെൽഹി: ഡെൽഹിയിലെ വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ച അഫ്‌ഗാൻ എംപിക്ക് അടിയന്തിര വിസ അനുവദിച്ച് ഇന്ത്യ. അഫ്‌ഗാൻ വനിതാ എംപി രംഗിന കർഗർക്കാണ് ഇന്ത്യ അടിയന്തിര വിസ അനുവദിച്ചത്. ഈ മാസം 20ആം തീയതിയാണ്...

കെ-ഫോൺ പദ്ധതി; ആദ്യഘട്ട പ്രവൃത്തികൾ നവംബറോടെ പൂർത്തിയാകും

കണ്ണൂർ: നൂറുകോടി ചിലവിൽ ജില്ലയിൽ നടപ്പിലാക്കുന്ന കെ-ഫോൺ (കേരള ഫോൺ) പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒന്നാംഘട്ടത്തിൽ 969 കേന്ദ്രങ്ങളിലായാണ് പദ്ധതി ലഭ്യമാക്കുക. ഇതിനായി 900 കിലോമീറ്റർ ദൂരത്തിൽ കേബിൾ സ്‌ഥാപിക്കുന്ന പണികൾ...
- Advertisement -