ഇടുക്കി: കെഎസ്ഇബി ജീവനക്കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് കരാര്‍ തൊഴിലാളിയായ സച്ചിന് ദേവാണ് മരിച്ചത്. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്.
Read also: രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു