മിന്നൽ പരിശോധന; അമിതഭാരം കയറ്റിയ ലോറികൾ പിടികൂടി വിജിലൻസ്

By Team Member, Malabar News
Vigilance Seized Overload Lorries In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അമിതഭാരം കയറ്റിയ ലോറികൾക്ക് എതിരെ കർശന നടപടി സ്വീകരിച്ച് വിജിലൻസ്. 84 ലോറികളില്‍ നിന്നും 10 ലക്ഷം രൂപ വിജിലൻസ് പിഴയീടാക്കി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് അമിത ഭാരം കയറ്റിവന്ന ലോറികള്‍ പിടികൂടിയത്.

ഓപ്പറേഷൻ ഓവ‍ർ ലോഡ് എന്ന പേരിൽ സംസ്‌ഥാന വ്യാപകമായാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ പിടികൂടിയ 34 ലോറികൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി. അമിതഭാരം കയറ്റിവരുന്ന ലോറികളെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

Read also: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE