കടബാധ്യത; തിരുവനന്തപുരത്ത് വ്യവസായി ആത്‌മഹത്യ ചെയ്‌തു

By Web Desk, Malabar News
Stop Suicide
Ajwa Travels

തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് തിരുവനന്തപുരത്ത് ചെറുകിട വ്യവസായി ആത്‌മഹത്യ ചെയ്‌തു. വിളപ്പിൽ ശാല നെടുകുടി ചെല്ലമംഗലത്ത് രാജി ശിവനാണ് മരിച്ചത്. ഹോളോബ്രിക്‌സ് ഉടമയായ രാജി ശിവന് 50 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു.

Read Also: പിങ്ക് പോലീസിന്റെ പരസ്യവിചാരണ; നഷ്‌ട പരിഹാരം നൽകാനാവില്ലെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE