എംഎസ്‌സി അപകടം; കമ്പനിയുടെ ഒരു കപ്പൽ കൂടി അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്
കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ കൂടി അറസ്‌റ്റ് ചെയ്യാൻ ഹൈക്കോടതി...
‘ഗുജറാത്തിലെ റിലയൻസ് റിഫൈനറി ആക്രമിക്കും’; ഭീഷണി തുടർന്ന് അസിം മുനീർ
വാഷിങ്ടൻ: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. ഭാവിയിൽ ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ അക്രമിക്കുമെന്നാണ് അസിം...
സഹോദരന് ഇരട്ടവോട്ട്; സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം
കൊല്ലം: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയതിൽ വിവാദമുയർന്നതിന് പിന്നാലെ സഹോദരനെതിരെ ഇരട്ടവോട്ട് ആരോപണം. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടർ പട്ടികയിൽ ഉണ്ടെന്ന...
താൽക്കാലിക വിസി നിയമനം ചട്ടവിരുദ്ധവും ഏകപക്ഷീയവും; കേരളം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ശുപാർശ തള്ളി സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഗവർണർ നടത്തിയ താൽക്കാലിക നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്...
ട്രംപിന്റെ താരിഫ് ഭീഷണി, നേരിടാൻ ഇന്ത്യ; കയറ്റുമതി 50 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു
ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയ പശ്‌ചാത്തലത്തിൽ, താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ബദൽ പദ്ധതികളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 20ൽ...
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടത് അനിവാര്യം; മോദിയോട് സെലൻസ്‌കി
കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി യുക്രൈൻ പ്രസിഡണ്ട് വൊളോഡിമർ സെലൻസ്‌കി. യുക്രൈൻ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യ നടത്തിയ ആക്രമണങ്ങളെ കുറിച്ച് സെലൻസ്‌കി മോദിയോട് വിശദീകരിച്ചു. റഷ്യയിൽ നിന്ന് എണ്ണ...
വോട്ടർ പട്ടിക ക്രമക്കേട്; കോൺഗ്രസ് നിലപാട് തള്ളി, കർണാടക മന്ത്രി കെഎൻ രാജണ്ണ രാജിവെച്ചു
ബെംഗളൂരു: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കോൺഗ്രസ് നിലപാട് തള്ളിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ രാജണ്ണയുടെ രാജി ചോദിച്ചുവാങ്ങി കോൺഗ്രസ് നേതൃത്വം. ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയ്യാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്താണെന്ന...
‘ആണവ പോർവിളി പാക്കിസ്‌ഥാന്റെ വിൽപ്പനച്ചരക്ക്’; മറുപടിയുമായി ഇന്ത്യ
ന്യൂഡെൽഹി: യുഎസിൽ നിന്ന് രാജ്യത്തിനെതിരെ ആണവ ഭീഷണി മുഴക്കിയ പാക്ക് സൈനിക മേധാവി അസിം മുനീറിന് മറുപടിയുമായി ഇന്ത്യ. ആണവ പോർവിളി എന്നത് പാക്കിസ്‌ഥാന്റെ വിൽപ്പനച്ചരക്കാണെന്ന് വിദേശകാര്യ വക്‌താവ് പ്രസ്‌താവനയിൽ അറിയിച്ചു.
ഒരു സൗഹൃദ...







































