രാഹുലിനെ കടന്നാക്രമിക്കാത്തത് അമേഠിയിൽ മൽസരിക്കാത്തതിനാൽ; സ്‌മൃതി ഇറാനി
ന്യൂഡെൽഹി: 2024ൽ അമേഠിയിൽ മൽസരിക്കാതിരുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാൽമക സമീപനം മയപ്പെടുത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്‌മൃതിയുടെ പ്രതികരണം.
എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാൽമക സമീപനത്തിൽ...
ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമം; യുഎസ് യുദ്ധക്കപ്പലിനെ തടഞ്ഞ് ഇറാൻ
ടെഹ്‌റാൻ: ഒമാൻ ഉൾക്കടലിൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയൻ നാവികസേനയുടെ ഹെലികോപ്‌ടർ തടഞ്ഞതായി റിപ്പോർട്. പ്രാദേശിക സമയം ബുധനാഴ്‌ച രാവിലെ പത്തുമണിയോടെ സമുദ്രാതിർത്തിയിലേക്ക് എത്തിയ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാൾഡ് എന്നറിയപ്പെടുന്ന...
പ്രധാനമന്ത്രി പങ്കെടുക്കും; ഓപ്പറേഷൻ സിന്ദൂർ രാജ്യസഭ ചർച്ച ചെയ്യും
ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാജ്യസഭ ചർച്ച ചെയ്യും. ഈ മാസം 29നാണ് രാജ്യസഭയിൽ ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പങ്കെടുത്ത്...
ആരാകും അടുത്ത ഉപരാഷ്‌ട്രപതി? ചർച്ചകൾ കൊഴുക്കുന്നു, 26ന് തീരുമാനം ഉണ്ടായേക്കും
ന്യൂഡെൽഹി: ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത ഉപരാഷ്‌ട്രപതി ആരാകുമെന്ന ചർച്ചകൾ കൊഴുക്കുന്നു. ഇത്തവണ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്ക് കൊണ്ടുവരാനാണ് എൻഡിഎ പദ്ധതിയിടുന്നതെന്നാണ് സൂചന.
കേന്ദ്ര കൃഷിവകുപ്പ്...
ജനഹൃദയങ്ങൾ കീഴടക്കി വിഎസ്; ഭൗതികദേഹം വീട്ടിലേക്ക്, സംസ്‌കാരം വൈകീട്ട്
ആലപ്പുഴ: ജനഹൃദയങ്ങൾ കീഴടക്കി വിഎസ്. ഭൗതികശരീരം ഒരുമണിക്കൂറിനകം പറവൂരിലെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പറവൂരിലെ വേലിക്കകത്ത് വീട്ടിൽ പൂർത്തിയായി. ഇന്നലെ ഉച്ചയ്‌ക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 20 മണിക്കൂർ പിന്നിട്ടു.
സംസ്‌ഥാനത്തിന്റെ വിവിധ...
നിമിഷപ്രിയയുടെ മോചനം; മധ്യസ്‌ഥ സംഘത്തെ യെമനിലേക്ക് അയക്കണം, കേന്ദ്രത്തിന് നിവേദനം
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചയ്‌ക്കായി മധ്യസ്‌ഥ സംഘത്തെ യെമനിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ കേന്ദ്ര സർക്കാരിന് നിവേദനം നൽകി. യെമനിലേക്ക് പ്രതിനിധി സംഘത്തെ അയക്കണമെന്ന് സുപ്രീം കോടതി...
പ്രധാനമന്ത്രിയുടെ യുകെ സന്ദർശനം വ്യാഴാഴ്‌ച; സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്‌ക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദർശനം വ്യാഴാഴ്‌ച ആരംഭിക്കും. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്‌ക്കുമെന്നാണ് റിപ്പോർട്. കരാർ നിലവിൽ വരുന്നതോടെ വിസ്‌കി, കാറുകൾ, ഇലക്‌ട്രിക് വാഹനങ്ങൾ,...
പ്രിയ സഖാവേ വിട…ജൻമനാട്ടിൽ വികാരനിർഭര യാത്രാമൊഴി, ഒഴുകിയെത്തി ജനക്കൂട്ടം
ആലപ്പുഴ: ജൻമനാട്ടിൽ ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി വിഎസ് അച്യുതാനന്ദൻ. വിലാപയാത്ര 19 മണിക്കൂർ പിന്നിട്ടു. പത്തുമണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. 11.30ന് ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്....








































