Wed, May 13, 2026
30 C
Dubai

ജസ്‌റ്റിസ്‌ ബിആർ ഗവായ് അടുത്ത ചീഫ് ജസ്‌റ്റിസാകും; സത്യപ്രതിജ്‌ഞ മേയ് 14ന്

ന്യൂഡെൽഹി: ജസ്‌റ്റിസ്‌ ബിആർ ഗവായ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസാകും. പിൻഗാമിയായി ജസ്‌റ്റിസ്‌ ഗവായ്‌യുടെ പേര് ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചു. സഞ്‌ജീവ്‌ ഖന്ന വിരമിക്കുന്ന മേയ്...

‘വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്’; ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ സുപ്രീം കോടതി

ന്യൂഡെൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന, പിവി സഞ്‌ജയ്‌ കുമാർ, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വഖഫ് സ്വത്തുക്കൾ...

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്; എസ്എഫ്ഐഒ റിപ്പോർട്ടിൽ തുടർനടപടികൾക്ക് സ്‌റ്റേ

കൊച്ചി: വീണാ വിജയന്റെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎലുമായി തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിൻമേലുള്ള തുടർനടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്. എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലാണ്...

‘പാകിസ്‌ഥാൻ മോശം ശീലങ്ങൾ തുടരുന്നു; പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി’

ന്യൂഡെൽഹി: പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി. പാകിസ്‌ഥാനും മാറിയെന്ന് പറയാൻ കഴിഞ്ഞെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്. നിർഭാഗ്യവശാൽ, അവർ അവരുടെ മോശം...

ട്രംപിന് തിരിച്ചടി; നിയമ സ്‌ഥാപനത്തിനെതിരായ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ തടഞ്ഞ് കോടതി

വാഷിങ്ടൻ: സുസ്‌മാൻ ഗോഡ്ഫ്രെയ്‌ എന്ന സ്‌ഥാപനത്തിനെതിരെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ തടഞ്ഞ് കോടതി. യുഎസ് ജില്ലാ ജഡ്‌ജി ലോറൻ അലിഖാനാണ് ട്രംപിന്റെ വ്യവസ്‌ഥകൾ തടഞ്ഞ് താൽക്കാലിക ഉത്തരവുകൾ...

എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ്; വിജിലൻസ് റിപ്പോർട് മുഖ്യമന്ത്രി അംഗീകരിച്ചു

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്‌തനാക്കിയുള്ള വിജിലൻസ് റിപ്പോർട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ചുവരുത്തി ഒപ്പിടുകയായിരുന്നു. ഇതോടെ, മുൻ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളുമായി...

എരുമേലിക്ക് സമീപം തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം; മൂന്നുപേരുടെ നില ഗുരുതരം

കോട്ടയം: എരുമേലിക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. എരുമേലിക്ക് സമീപം പമ്പാവാലി കണമലയിലാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ...

വേനൽക്കാലം; അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത വേണം- ആരോഗ്യമന്ത്രി

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ ജലസ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനായി കുളങ്ങളിലോ ജലാശയങ്ങളിലോ...
- Advertisement -