ആരോപണങ്ങൾ അന്വേഷിക്കാൻ സമിതി; പുതിയ സംസ്‌ഥാന അധ്യക്ഷനെ കണ്ടെത്താൻ ചർച്ച
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് കെപിസിസി നേതൃത്വം. പാർട്ടിക്ക് ലഭിച്ച പരാതികളും നേതൃത്വം പരിശോധിക്കും. സമിതി രൂപീകരിച്ച് ആരോപണത്തിൽ അന്വേഷണം നടത്താനാണ് പാർട്ടിയിലെ ധാരണ.
അശ്ളീല സന്ദേശം അയച്ചതും...
അമീബിക് മസ്‌തിഷ്‌ക ജ്വരം; ഏഴുവയസുകാരനും രോഗം, വിദഗ്‌ധ പഠനത്തിന് ആരോഗ്യവകുപ്പ്
കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയുടെ ഏഴുവയസുകാരനായ സഹോദരനും രോഗം സ്‌ഥിരീകരിച്ചു. ഇതോടെ, അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ...
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; അസംബ്ളിയിൽ വെച്ച് കുഴഞ്ഞുവീണു
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് കേന്ദ്രത്തിൽ നടന്ന റവന്യൂ അസംബ്ളിയിൽ...
‘തന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ല’; അധ്യക്ഷ സ്‌ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹൈക്കമാൻഡ് രാഹുലിന് നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് രാഹുലിനോട് ദേശീയ നേതൃത്വം...
രാഹുൽ പുറത്തേക്ക്; അധ്യക്ഷ സ്‌ഥാനം തെറിക്കും, നിർദ്ദേശം നൽകി ഹൈക്കമാൻഡ്
ന്യൂഡെൽഹി: യുവ നടിയുടെ ആരോപണത്തിന് പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജിവെക്കും. ഇതുസംബന്ധിച്ച നിർദ്ദേശം ഹൈക്കമാൻഡ് നൽകിയതായാണ് വിവരം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി.
രാഹുലിനെ മാറ്റുന്നതുമായി...
വികസിത് ഭാരത് 2047; മാർഗരേഖ സമർപ്പിക്കാൻ രണ്ട് മന്ത്രിതല സമിതികൾ
ന്യൂഡെൽഹി: 'വികസിത് ഭാരത് 2047' ലക്ഷ്യമിട്ട് മാർഗരേഖ സമർപ്പിക്കാൻ രണ്ട് അനൗദ്യോഗിക മന്ത്രിതല സമിതികൾ രൂപീകരിച്ച് കേന്ദ്ര സർക്കാർ. സാമ്പത്തിക-സാമൂഹിക മേഖലകളിൽ പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കുന്നതിനാണ് സമിതികൾ. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ...
ഇന്ത്യക്ക് വൻ ഓഫറുമായി റഷ്യ; അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകും
ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി നിലനിൽക്കെ, ഇന്ത്യക്ക് വൻ ഓഫറുമായി റഷ്യ. ഇന്ത്യക്ക് അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകുമെന്ന് റഷ്യ വ്യക്‌തമാക്കി.
റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത...
അശ്‌ളീല സന്ദേശങ്ങൾ അയച്ചു, ഹോട്ടലിലേക്ക് ക്ഷണിച്ചു; യുവ നേതാവിനെതിരെ ആരോപണവുമായി നടി
കൊച്ചി: ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി റിനി ആൻ ജോർജ്. യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി. അശ്‌ളീല സന്ദേശങ്ങൾ അയച്ചു. പാർട്ടി നേതാക്കളോട് പരാതി പറഞ്ഞു. നടപടിയുണ്ടായില്ല. ധാർമികത...







































