പെരിയ ഇരട്ടക്കൊലക്കേസ്; നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി
കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി. 14ആം പ്രതി കെ മണികണ്‌ഠൻ, 20ആം പ്രതി ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, 21ആം പ്രതി രാഘവൻ...
തിരുപ്പതിയിൽ ടോക്കൺ വിതരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറുമരണം
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്‌ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് സ്‌ത്രീകളടക്കം ആറുപേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചിന് തുടങ്ങാനിരുന്ന...
നിർണായക കൂടിക്കാഴ്‌ച; ഇന്ത്യ-അഫ്‌ഗാനിസ്‌ഥാൻ സഹകരണം ശക്‌തിപ്പെടുത്താൻ ധാരണ
ന്യൂഡെൽഹി: ഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും തമ്മിൽ സഹകരണം ശക്‌തിപ്പെടുത്താൻ ധാരണയായി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്‌ഗാനിസ്‌ഥാന്റെ ആക്റ്റിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തലാഖിയും കഴിഞ്ഞദിവസം ദുബായിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു....
ബോബി ചെമ്മണ്ണൂർ അറസ്‌റ്റിൽ; രഹസ്യമൊഴി നൽകി ഹണി റോസ്
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്‌റ്റിൽ. വയനാട്ടിൽ നിന്ന് രാവിലെ കസ്‌റ്റഡിയിൽ എടുത്ത ബോബിയുമായി പോലീസ് സംഘം രാത്രിയോടെ എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ എത്തി....
ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ
ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യ വിസാ കാലാവധി നീട്ടിയത്. കഴിഞ്ഞ ഓഗസ്‌റ്റിൽ രാജ്യത്ത് പടർന്നുപിടിച്ച...
കാൽനൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പിൽ മുത്തമിട്ട് തൃശൂർ; കലോൽസവം കൊടിയിറങ്ങി
തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തിരശീല വീണു. കാൽ നൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പിൽ മുത്തമിട്ടിരിക്കുകയാണ് തൃശൂർ ജില്ല. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ...
വയനാട് ടൗൺഷിപ്പ് നിർമാണം; എസ്‌റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി
കൽപ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കൽപ്പറ്റ വില്ലേജിലെ എൽസ്‌റ്റൺ എസ്‌റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്‌റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനമായി. ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീയുടെ അധ്യക്ഷതയിൽ...
അർബൻ ബാങ്ക് നിയമന അഴിമതി; രണ്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌ത് പോലീസ്
ബത്തേരി: അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണത്തെ തുടർന്ന് ഉയർന്ന നിയമന അഴിമതി ആരോപണങ്ങളിൽ പോലീസ് ആദ്യമായാണ് കേസ്...







































