‘ഇര ക്ഷണിച്ചുവരുത്തിയത്’; ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം
ന്യൂഡൽഹി: കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ രജിസ്‌റ്റർ ചെയ്‌ത ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു പരമാർശം. ജസ്‌റ്റിസ് സഞ്‌ജയ് കുമാർ സിങ്ങാണ് കേസ് പരിഗണിച്ചത്. കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഇര...
മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയെ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിച്ചു
മുംബൈ: 2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്‌ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചത്.
റാണയ്ക്ക് കമാൻഡോ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്....
തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറി യുഎസ്; നാളെ രാവിലെയോടെ രാജ്യത്തെത്തും
ന്യൂഡെൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറി. തഹാവുർ റാണയുമായി ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ രാവിലെയോടെ രാജ്യത്തെത്തും. തഹാവുർ റാണയെ ഇന്ത്യൻ സംഘത്തിന് കൈമാറിയെന്ന് യുഎസ് അറിയിച്ചു.
ഇന്ത്യക്ക്...
സിഎംആർഎൽ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി; എസ്എഫ്ഐഒ അന്വേഷണത്തിന് സ്‌റ്റേ ഇല്ല
ന്യൂഡെൽഹി: മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം പൂർത്തിയായ സ്‌ഥിതിക്ക് പുതിയ ഹരജി നിലനിൽക്കുമോ എന്ന് കോടതി നിരീക്ഷിച്ചു. കേസ് പുതിയ...
‘പിഎം ശ്രീ’ സംസ്‌ഥാനത്ത് ഉടൻ നടപ്പാക്കില്ല; കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിസഭായോഗം
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' സംസ്‌ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം മാറ്റിവെച്ച് മന്ത്രിസഭായോഗം. വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന് യോഗത്തിൽ ധാരണയായി. ഇക്കാര്യത്തിൽ സിപിഐ മന്ത്രിമാർ ശക്‌തമായ എതിർപ്പ് രേഖപ്പെടുത്തിയതോടെയാണ്...
പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കണം; നിർദ്ദേശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സസ്‌പെൻഷനിൽ കഴിയുന്ന കൃഷിവകുപ്പ് മുൻ സെക്രട്ടറി എൻ പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതനുസരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നേരിട്ട്...
എഐസിസി സമ്മേളനത്തിന് പതാക ഉയർന്നു; കേരളത്തിൽ നിന്ന് 61 പ്രതിനിധികൾ
അഹമ്മദാബാദ്: എഐസിസി സമ്മേളനത്തിന് ഗുജറാത്തിലെ അഹമ്മദാബാദിൽ പതാക ഉയർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പതാക ഉയർത്തിയത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സാക്ഷിയായ സബർമതി നദീ തീരത്താണ് എഐസിസി സമ്മേളനം ചേരുന്നത് എന്നതാണ്...
മാസപ്പടി കേസ്; വീണാ വിജയനെതിരെ ഇഡിയും കേസെടുക്കുമെന്ന് റിപ്പോർട്
ന്യൂഡെൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും (ഇഡി) കേസെടുക്കുമെന്ന് റിപ്പോർട്. ഇഡി അന്വേഷണം നടത്തുന്ന എസ്എഫ്ഐയോട് രേഖകൾ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ...








































