തൊടുപുഴ ബിജു ജോസഫ് കൊലപാതകം; നിർണായക തെളിവായി ഒന്നാംപ്രതിയുടെ കോൾ റെക്കോർഡ്
തൊടുപുഴ: ബിസിനസ് പങ്കാളി ബിജു ജോസഫിനെ കൊലപ്പെടുത്തി മൃതദേഹം ചെത്തിമറ്റത്തെ മാൻഹോളിൽ ഒളിപ്പിച്ച സംഭവത്തിൽ നിർണായക തെളിവായി ഒന്നാംപ്രതി ജോമോന്റെ കോൾ റെക്കോർഡ്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ചു താൻ...
മാലേഗാവ് സ്‌ഫോടനക്കേസ്; വിധിന്യായം തയ്യാറാക്കുന്നതിന് മുന്നേ ജഡ്‌ജിക്ക് സ്‌ഥലം മാറ്റം
മുംബൈ: 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിൽ വാദം കേട്ടിരുന്ന എൻഐഎ കോടതി ജഡ്‌ജി എകെ ലഹോട്ടിയെ മുംബൈയിൽ നിന്ന് നാസിക്കിലേക്ക് സ്‌ഥലം മാറ്റി. കേസിൽ വിധിന്യായം തയ്യാറാക്കുന്നതിന് മുന്നേയാണ് ജഡ്‌ജിയെ സ്‌ഥലം മാറ്റിയത്.
ജഡ്‌ജിമാരുടെ വാർഷിക...
കാട്ടാന ആക്രമണം; അലന്റെ പോസ്‌റ്റുമോർട്ടം ഇന്ന്, മുണ്ടൂരിൽ ഹർത്താൽ
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കയറംകോടം കണ്ണാടൻചോല അത്താണിപ്പറമ്പിൽ കളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ് (23)...
സമരം 56ആം ദിനം; മന്ത്രി വി ശിവൻകുട്ടിയുമായി ആശാ വർക്കർമാർ നാളെ ചർച്ച നടത്തും
തിരുവനന്തപുരം: തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി ആശാ വർക്കർമാർ നാളെ ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മന്ത്രിയുടെ ചേംബറിൽ വെച്ചാണ് ചർച്ച. കൂടിക്കാഴ്‌ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്.
കഴിഞ്ഞ 19ന് ലേബർ...
സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
മധുര: സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി. സിപിഎം ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ നിയമിക്കാനുള്ള ശുപാർശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട...
വിവേചനപരമായ നയങ്ങൾ; ട്രംപിനെതിരെ യുഎസിൽ ‘ഹാൻഡ്‌സ് ഓഫ്’ പ്രതിഷേധം
വാഷിങ്ടൻ: യുഎസിന്റെ വിവിധ നഗരങ്ങളിൽ വൻ പ്രതിഷേധം. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. ന്യൂയോർക്ക്, ഹൂസ്‌റ്റൻ, ഫ്‌ളോറിഡ, കോളറാഡോ, ലൊസാഞ്ചലസ് തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പടെ യുഎസിന്റെ 50 സംസ്‌ഥാനങ്ങളിലും...
സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വേണം; ആന്റണി പെരുമ്പാവൂരിനും നോട്ടീസ്
കൊച്ചി: നടനും 'എമ്പുരാൻ' സംവിധായകനുമായ പൃഥ്‌വിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫർ, മരയ്‌ക്കാർ, അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്....
രാഷ്‌ട്രപതി ഒപ്പുവെച്ചു; വഖഫ് ഭേദഗതി ബില്ല് നിയമമായി
ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇതോടെ വഖഫ് ഭേദഗതി ബില്ല് നിയമമായി. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്‌ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്,...








































