ഇഡി റെയ്‌ഡ് അവസാനിച്ചു; ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത
കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ സ്‌ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) പരിശോധന അവസാനിച്ചു. ഇന്ന് പുലർച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ നടന്ന പരിശോധന പൂർത്തിയായത്. രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന.
ഗോകുലം ഗ്രൂപ്പ് ചെയർമാൻ...
ഹൈബ്രിഡ് കഞ്ചാവ് തായ്‌ലൻഡിൽ നിന്ന്; ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെയും സഹായിയെയും പിടികൂടിയ കേസിൽ എക്‌സൈസിന്റെ ഇന്റലിജൻസ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചു. ഹൈബ്രിഡ് കഞ്ചാവ് എത്തിയത് തായ്‌ലൻഡിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു.
വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ മറികടന്ന്...
ഇഡി റെയ്‌ഡ്; ഗോകുലം ഗോപാലൻ ചെന്നൈയിൽ, ചോദ്യം ചെയ്യൽ തുടരുന്നു
കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ചെന്നൈയിലെ ഓഫീസിലെത്തിച്ചു. കോടമ്പാക്കത്തെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ഓഫീസിൽ ഇഡി റെയ്‌ഡ് നടത്തിയതിന് പിന്നാലെയായിരുന്നു ചോദ്യം...
തൃശൂർ പൂരം കലക്കൽ; അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണം- ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മാനദണ്ഡങ്ങൾക്ക് അനുസൃതമായും വ്യവസ്‌ഥാപിതവുമായ പൂരം നടത്തണം. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാൻ പാടില്ലെന്നും ഉണ്ടാക്കുന്നവരെ കർശനമായി നേരിടണമെന്നും ജസ്‌റ്റിസുമാരായ അനിൽ കെ...
ചരിത്ര മുഹൂർത്തം; സുതാര്യത വർധിപ്പിക്കും, അവകാശങ്ങൾ സംരക്ഷിക്കും, വഖഫ് ബില്ലിൽ പ്രധാനമന്ത്രി
ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലും മുസൽമാൻ വഖഫ് (റദ്ദാക്കൽ) ബിലും പാർലമെന്റിൽ പാസായതിനെ ചരിത്ര മുഹൂർത്തമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാവരും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയ്‌ക്കുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക്...
‘കേസിന് പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ട, മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്നത് തെളിവില്ലാതെ’
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ (എസ്എഫ്ഐഒ) കുറ്റപത്രം സമർപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഭവം...
ഗോകുലം ഗോപാലന്റെ ചെന്നൈയിലെ ഓഫീസിൽ ഇഡി റെയ്‌ഡ്
ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന. ഇന്ന് രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്‌ഥാപനത്തിന്റെ ഓഫീസിൽ ഇഡി ഉദ്യോഗസ്‌ഥർ റെയ്‌ഡ് ആരംഭിച്ചത്.
കേരളത്തിൽ നിന്നുള്ള ഇഡി...
സമരം 54ആം ദിവസം; ആശാ വർക്കർമാരുമായി ഇന്നും ചർച്ച ഉണ്ടായേക്കും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും ചർച്ച ഉണ്ടായേക്കും. ചർച്ചയ്‌ക്ക് സമയം നൽകിയാൽ എത്താം എന്നുള്ളതാണ് സമരക്കാരുടെ നിലപാട്. കൂടിയാലോചനക്ക് ശേഷം വീണ്ടും ചർച്ചയ്‌ക്ക്...








































