ഷാബാ ഷെരീഫ് കൊലപാതകം; ഒന്നാം പ്രതിക്ക് 11 വർഷവും ഒമ്പത് മാസവും തടവുശിക്ഷ
മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും വ്യവസായിയുമായ നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന് 11 വർഷവും ഒമ്പത് മാസവും തടവുശിക്ഷ വിധിച്ചു. മഞ്ചേരി...
സുപ്രീം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിൽ; തൽസ്ഥിതി വിലയിരുത്തും
ഇംഫാൽ: മണിപ്പൂരിലെ സംഘർഷബാധിത മേഖലകളുടെ തൽസ്ഥിതി പരിശോധിക്കാനായി സുപ്രീം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇംഫാലിലെത്തി. ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, കെവി വിശ്വനാഥൻ, എംഎം സുന്ദ്രേഷ്...
ഹമാസിന് കനത്ത തിരിച്ചടി; ഇന്റലിജൻസ് മേധാവിയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ
ജറുസലേം: ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന. വ്യാഴാഴ്ച തെക്കൻ ഗാസയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഒസാമ തബാഷ് കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ,...
ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചെടുക്കണം; ഉത്തരവിട്ട് ഇസ്രയേൽ പ്രതിരോധമന്ത്രി
ജറുസലേം: ഹമാസിനെ ലക്ഷ്യമാക്കി ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചെടുക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രി ഉത്തരവിട്ടതായാണ് റിപ്പോർട്. തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചെടുക്കുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ...
‘ആശമാരുടെ സമരത്തിന് പിന്നിൽ ഇടതുവിരുദ്ധ സഖ്യം, പന്ത് കേന്ദ്രത്തിന്റെ കോർട്ടിൽ’
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സമരത്തിന് പിന്നിൽ ഇടതുവിരുദ്ധ മഴവിൽ സഖ്യമാണെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.
ആശാ വർക്കർമാരെ ഉപയോഗിച്ച് എസ്യുസിഐയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും...
ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഉടൻ അറിയാം; ധാരണയിലെത്തി നേതൃത്വം
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ ആരെന്ന് ഉടൻ അറിയാം. തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ സർക്കുലർ സംസ്ഥാനത്തിന് ലഭിച്ചു. 23ന് നോമിനേഷൻ സമർപ്പിക്കും. തുടർന്ന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുതിയ അധ്യക്ഷനെ...
മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; സിപിഎം പ്രവർത്തകരായ ഒമ്പത് പ്രതികളും കുറ്റക്കാർ
തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) വധക്കേസിൽ സിപിഎം പ്രവർത്തകരായ ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കോടതി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെടി നിസാർ അഹമ്മദ് ആണ് പ്രതികൾ...
ലണ്ടനിൽ സബ് സ്റ്റേഷനിൽ വൻ പൊട്ടിത്തെറി; ഹീത്രൂ വിമാനത്താവളം അടച്ചു, ആളുകളെ ഒഴിപ്പിച്ചു
ലണ്ടൻ: ലണ്ടനിലെ ഹെയ്സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ് സ്റ്റേഷനിൽ വൻ പൊട്ടിത്തെറി. ഇതേ തടുർന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്ന് അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ കാരണം...








































