Wed, Oct 14, 2026
35 C
Dubai

സ്വകാര്യ ബസുകൾക്ക് ദൂരപരിധി; വ്യവസ്‌ഥകൾ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾക്ക് ദൂരപരിധി നിശ്‌ചയിച്ചു കൊണ്ടുള്ള മോട്ടോർ വെഹിക്കിൾ സ്‌കീമിലെ വ്യവസ്‌ഥകൾ റദ്ദാക്കി ഹൈക്കോടതി. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്‌ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. വ്യവസ്‌ഥ നിലനിൽക്കില്ലെന്ന...

അയഞ്ഞ് സർക്കാർ; ആശാ വർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധിച്ചതോടെ, ആശാ വർക്കർമാരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. ആശമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്‌ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ചാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി...

മുനമ്പം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി, സർക്കാരിന് തിരിച്ചടി

കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ സർക്കാരിന് വൻ തിരിച്ചടി. മുനമ്പം ഭൂമി പ്രശ്‌നം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. ഭൂമി വഖഫ് എന്ന് വഖഫ് ബോർഡ് വ്യക്‌തമാക്കിയതാണെന്നും ഈ സാഹചര്യത്തിൽ...

വ്യോമാക്രമണം തുടരുന്നു, ഹൂതി കേന്ദ്രങ്ങൾ തകർത്ത് യുഎസ്; 53 മരണം

വാഷിങ്ടൻ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം തുടരുന്നു. രണ്ടു ദിവസമായി തുടരുന്ന വ്യോമാക്രമണത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ 53 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികൾ...

‘ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണം, ഇല്ലെങ്കിൽ കർസേവ’, മുന്നറിയിപ്പുമായി ഹൈന്ദവ സംഘടനകൾ

മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി), ബജ്‌രംഗ് ദൾ സംഘടനകൾ രംഗത്ത്. പൊളിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കർസേവ നടത്തുമെന്നാണ് പ്രഖ്യാപനം. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഇന്ന് സർക്കാരിന് നിവേദനം...

പാകിസ്‌ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം; 90 സൈനികർ കൊല്ലപ്പെട്ടെന്ന് ബിഎൽഎ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. പാക് സേനാംഗങ്ങൾ സഞ്ചരിച്ച ബസിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 90 സൈനികർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്. ബലൂചിസ്‌ഥാനിൽ ട്രെയിൻ റാഞ്ചിയ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം...

ലഹരി വ്യാപനം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി, പരിശോധന ശക്‌തമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 24നാണ് യോഗം. മന്ത്രിമാരും പോലീസ്-എക്‌സൈസ് ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും...

എ പത്‌മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തും

തിരുവനന്തപുരം: സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പാർട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ എ പത്‌മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗമായ എ പത്‌മകുമാറിനെ തരം താഴ്‌ത്താനാണ് സിപിഎം തീരുമാനം. പത്തനംതിട്ട ജില്ലാ...
- Advertisement -