Mon, Jun 15, 2026
33.2 C
Dubai

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു; ചെന്നൈ മുങ്ങി, ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടത്‌. ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കടൽ പ്രക്ഷുബ്‌ധമാണ്. കനത്ത മഴയിൽ ചെന്നൈയിൽ പലയിടത്തും...

ഹാജർ പുസ്‌തകം ഒഴിവാക്കി; സെക്രട്ടറിയേറ്റിൽ ഇനി പൂർണമായും ബയോമെട്രിക് പഞ്ചിങ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ സ്‌പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ ഹാജർ പുസ്‌തകം ഒഴിവാക്കി. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഹാജർ...

വയനാട് കളക്‌ട്രേറ്റ് മാർച്ച്; ‘പ്രവർത്തകരെ മർദ്ദിച്ച് ഒതുക്കാൻ നോക്കിയത് പ്രതിഷേധാർഹം’

കൽപ്പറ്റ: വയനാട് കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രവർത്തകരെ മർദ്ദിച്ച് ഒതുക്കാൻ നോക്കിയ പോലീസ് നടപടിയിൽ ശക്‌തമായി...

സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്ന മുന്നറിയിപ്പിന് പിന്നാലെ, കേരളത്തിലും കനത്ത മഴ ഉണ്ടാകുമെന്ന് പ്രവചനം. അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം,...

‘പാർട്ടിയെ നിയന്ത്രിക്കുന്നത് വർഗീയ ശക്‌തികൾ’; ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: സിപിഎം കായംകുളം ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്‌ഥാന സംഘടനാ പർവം യോഗത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗിന്റെയും...

പെൻഷൻ തട്ടിപ്പ്; ‘അച്ചടക്ക നടപടിയെടുക്കും, തുക പലിശ സഹിതം തിരിച്ചടപ്പിക്കും’

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പ് കാണിച്ചവർക്കെതിരെ വകുപ്പുതലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും...

അരുൺ കെ വിജയന് കേന്ദ്ര പരിശീലനത്തിന് പോകാൻ അനുമതി; എഡിഎമ്മിന് താൽക്കാലിക ചുമതല

തിരുവനന്തപുരം: കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയന് കേന്ദ്ര പരിശീലനത്തിന് പോകാൻ അനുമതി നൽകി സംസ്‌ഥാന സർക്കാർ. ഡിസംബർ രണ്ടുമുതൽ 27 വരെയാണ് കേന്ദ്ര സർക്കാരിന്റെ പരിശീലനം. ഐഎഎസ് ഉദ്യോഗസ്‌ഥർക്കായി കേന്ദ്ര...

ജി സുധാകരനെ പൂർണമായി ഒഴിവാക്കി സിപിഎം; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ക്ഷണമില്ല

ആലപ്പുഴ: അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്ന് ജി സുധാകരനെ പൂർണമായി ഒഴിവാക്കി സിപിഐഎം. ഉൽഘാടന വേദിയിലേക്ക് സുധാകരന് ക്ഷണമുണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല. ജി സുധാകരന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ...
- Advertisement -