റിപ്പോർട് സത്യസന്ധം, നിയമപോരാട്ടവുമായി മുന്നോട്ട് പോകും; നവീൻ ബാബുവിന്റെ ഭാര്യ
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയില്ലെന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയുടെ റിപ്പോർട് സത്യസന്ധമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല...
കർണാടക കൂട്ടബലാൽസംഗം; രണ്ടുപേർ പിടിയിൽ, മൂന്നാമനായി തിരച്ചിൽ ഊർജിതം
ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്റ്റിനെയും 29 കാരിയായ ഹോംസ്റ്റേ ഉടമയെയും കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കർണാടക ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരെയാണ്...
ദിവ്യ എത്തിയത് ആസൂത്രിതമായി, നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല- റിപ്പോർട്
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നിർണായക റിപ്പോർട് പുറത്ത്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്....
മണിപ്പൂരിൽ വീണ്ടും സംഘർഷം; ലാത്തിച്ചാർജും കണ്ണീർവാതകവും, നിരവധിപ്പേർക്ക് പരിക്ക്
ഇംഫാൽ: രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി വിഭാഗക്കാരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ. കാങ്പോക്പിയിൽ കുക്കി വിഭാഗക്കാരാണ് പ്രതിഷേധവുമായി എത്തിയത്. വാഹനങ്ങൾക്ക് തീയിട്ടതോടെ സുരക്ഷാ സേന ലാത്തിച്ചാർജും കണ്ണീർവാതകവും...
ഓണ്ലൈന് മാദ്ധ്യമ പ്രവർത്തനമറവിൽ ബ്ളാക്മെയിലിങ്; പരാതിയുമായി കോംഇന്ത്യ
തിരുവനന്തപുരം: വാർത്താ വെബ്സൈറ്റുകളുടെയും ചാനലുകളുടെയും മറവിൽ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രസ്കാർഡുകളും വാഹനങ്ങളിലെ പ്രസ് സ്റ്റിക്കറുകളും നിർമിച്ച്, മാദ്ധ്യമ പ്രവര്ത്തനമറവിൽ നടത്തുന്ന തട്ടിപ്പുകള്ക്കെതിരെ കര്ശനനടപടി ആവശ്യപ്പെട്ടാണ് കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോംഇന്ത്യ...
കർണാടകയിൽ കൂട്ടബലാൽസംഗം; ഇരയായവർ ഇസ്രയേലി വനിതയും ഹോംസ്റ്റേ ഉടമയും
ബെംഗളൂരു: കർണാടകയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്റ്റിനെയും 29 കാരിയായ ഹോംസ്റ്റേ ഉടമയെയും മൂന്ന് പുരുഷൻമാർ ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതായി പരാതി. കൊപ്പലിലെ ഒരു കനാലിനടുത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
സ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന മൂന്ന്...
സിറിയയിൽ അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 70 പേർ കൊല്ലപ്പെട്ടു
ഡമാസ്കസ്: സിറിയയിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയും മുൻ പ്രസിഡണ്ട് ബഷാർ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. ലറ്റാകിയ, ടാർട്ടസ് നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. അസദിനെ അനുകൂലിക്കുന്നവർ ഭൂരിപക്ഷമുള്ള...
വിദ്യാർഥിനികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും; നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ
മലപ്പുറം: താനൂരിലെ പ്ളസ് ടു വിദ്യാർഥിനികളെ നാടുവിടാൻ സഹായിച്ച യുവാവ് പിടിയിൽ. എടവണ്ണ സ്വദേശിയായ റഹിം അസ്ലം ആണ് അറസ്റ്റിലായത്. മുംബൈയിൽ നിന്ന് മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടികളുടെ...








































