തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി; പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും
കൊച്ചി: എറണാകുളം ഉദയംപേരൂർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ബോട്ട്ലിങ് പ്ളാന്റിലെ ലോഡിങ് തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി. മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.
സമരത്തെ തുടർന്ന് മുടങ്ങിയ ആറ് ജില്ലകളിലെ...
അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കില്ല; നടപടിയുമായി യുഎസ്
വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കുന്ന നടപടികൾ യുഎസ് നിർത്തിവെച്ചതായി റിപ്പോർട്. കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ഉയർന്ന ചിലവാണ് നടപടികളിൽ നിന്ന് പിൻമാറാനുള്ള കാരണം.
കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന...
സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത്, എംഎൽഎ പുറത്ത്; മുകേഷിന് വിലക്ക്?
കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ സ്ഥലം എംഎൽഎയും നടനുമായ മുകേഷിന് വിലക്കെന്ന് സൂചന. മുകേഷ് ജില്ലയ്ക്ക് പുറത്താണെന്നാണ് വിവരം. സ്വന്തം മണ്ഡലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷിന്റെ അസാന്നിധ്യം...
എസ് ജയശങ്കറിനെതിരായ ആക്രമണം; കനത്ത സുരഷാ വീഴ്ച, യുകെയെ അതൃപ്തി അറിയിച്ച് ഇന്ത്യ
ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ വെച്ച് ആക്രമണ ശ്രമം ഉണ്ടായതിൽ കടുത്ത അതൃപ്തിയുമായി കേന്ദ്ര സർക്കാർ. ഔദ്യോഗിക സന്ദർശനത്തിനിടെ ഉണ്ടായ സംഭവത്തിൽ ഇന്ത്യ യുകെയെ ആശങ്ക അറിയിച്ചു....
ചോദ്യ പേപ്പർ ചോർച്ച; ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഓൺലൈൻ ട്യൂഷൻ സ്ഥാപനമായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ ഒന്നാം പ്രതിയാണ് ഷുഹൈബ്.
ചോദ്യക്കടലാസ്...
‘എല്ലാ ബന്ദികളെയും ഉടൻ വിട്ടയക്കുക, ഇല്ലെങ്കിൽ നശിപ്പിക്കും’; ഹമാസിന് ട്രംപിന്റെ അന്ത്യശാസന
വാഷിങ്ടൻ: ഹമാസിന് വീണ്ടും അന്ത്യശാസനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങളും ഹമാസ് ഉടൻ കൈമാറണമെന്നും അല്ലാത്തപക്ഷം ഹമാസിനെ പൂർണമായും നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി....
ലണ്ടനിൽ എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം; പിന്നിൽ ഖലിസ്ഥാൻ വാദികൾ
ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടനിൽ വെച്ചാണ് സംഭവം. ഖലിസ്ഥാൻ വാദികളാണ് ആക്രമിക്കാനെത്തിയതെന്നാണ് വിവരം. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് സംഘം പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ...
പകരത്തിന് പകരം തീരുവ; യുദ്ധമാണ് വേണ്ടതെങ്കിൽ പൊരുതാൻ തയ്യാർ’, യുഎസിന് ചൈനയുടെ മറുപടി
ബെയ്ജിങ്: ചില രാജ്യങ്ങൾ യുഎസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണെന്നും, ഏപ്രിൽ രണ്ടുമുതൽ പകരത്തിന് പകരം തീരുവ ചുമത്തുമെന്നുമുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ചൈന. യുദ്ധമാണ് യുഎസിന് വേണ്ടതെങ്കിൽ അവസാനം വരെ...








































