Thu, Oct 15, 2026
36 C
Dubai

‘പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ല’; സൂചനയുമായി പ്രതിപക്ഷ നേതാവ്

ചണ്ഡീഗഡ്: പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ലെന്ന സൂചനയുമായി കോൺഗ്രസ്. ഭരണകക്ഷിയായ ആംആദ്‌മി പാർട്ടിയിലെ 32ലേറെ എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവർ ബിജെപിയുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ...

മതവിദ്വേഷ പരാമർശം; പിസി ജോർജ് ജയിലിലേക്ക്- 14 ദിവസം റിമാൻഡിൽ

കോട്ടയം: മതവിദ്വേഷ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് പിസി ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ്. കീഴടങ്ങിയ ജോർജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് റിമാൻഡ് ചെയ്‌തത്‌. കോടതി...

അമിതവണ്ണത്തിനെതിരെ പോരാട്ടം; മോഹൻലാൽ അടക്കം പത്തുപേരെ ‘ചലഞ്ച്’ ചെയ്‌ത്‌ പ്രധാനമന്ത്രി

ന്യൂഡൽഹി: അമിതവണ്ണം കുറയ്‌ക്കുന്നതിനായുള്ള പ്രചാരണത്തിനായി നടൻ മോഹൻലാലിനെ ഉൾപ്പടെ വിവിധ മേഖലകളിലെ പത്തോളം പ്രമുഖരെ അംബാസിഡർമാരാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗായിക ശ്രേയ ഘോഷാൽ, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല,...

മതവിദ്വേഷ പരാമർശം; പിസി ജോർജ് കോടതിയിൽ കീഴടങ്ങി, നാടകീയ നീക്കം

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജ് കോടതിയിൽ കീഴടങ്ങി. പാലാ ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോർജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പിസി ജോർജിന്റെ നീക്കം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും എത്തിയതിന്...

ആശാ വർക്കർമാരുടെ സമരം; പിന്നിൽ അരാജക സംഘടനകളെന്ന് സിപിഎം

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്ന ആരോപണവുമായി സിപിഎം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയതാണ്. താൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നും സിപിഎം കേന്ദ്ര കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ...

കുംഭമേളയ്‌ക്കെതിരെ അപകീർത്തി സന്ദേശം; 13 കേസ്, സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു

ലഖ്‌നൗ: മഹാകുംഭമേളയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്. 140 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ 13 എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തതായി ഡിഐജി വൈഭവ് കൃഷ്‌ണ അറിയിച്ചു. ശിവരാത്രിയോട് അനുബന്ധിച്ച് പ്രയാഗ്‌രാജിൽ സുരക്ഷാ ക്രമീകരണങ്ങൾ...

ഡെൽഹിയിൽ ഇനി വനിതകളുടെ പോരാട്ടം; പ്രതിപക്ഷത്തെ നയിക്കാൻ അതിഷി

ന്യൂഡെൽഹി: ഡെൽഹിയിൽ ആംആദ്‌മി (എഎപി) നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി പ്രതിപക്ഷ നേതാവാകും. ഈ സ്‌ഥാനത്തേക്ക്‌ വനിതയെ തിരഞ്ഞെടുക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതയാകുന്നത് ഡെൽഹിയുടെ ചരിത്രത്തിലാദ്യവും. ഇന്ന് ചേർന്ന എഎപി നിയമസഭാകക്ഷി...

കണ്ണൂരിൽ കാട്ടാന ആക്രമണം; ദമ്പതികളെ ചവിട്ടിക്കൊന്നു, സ്‌ഥലത്ത്‌ സംഘർഷാവസ്‌ഥ

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികരായ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ളോക്ക് 13ൽ ഓടച്ചാലിൽ...
- Advertisement -