Tue, Jun 16, 2026
33.7 C
Dubai

ആത്‌മകഥാ വിവാദം; സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്- വിശദീകരണം നൽകാൻ ഇപി ജയരാജൻ

തിരുവനന്തപുരം: ആത്‌മകഥാ വിവാദത്തിൽ ഇപി ജയരാജൻ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ വിശദീകരണം നൽകിയേക്കും. ഇന്ന് നടക്കുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കും. ഇടതുമുന്നണി കൺവീനർ സ്‌ഥാനത്ത്‌ നിന്ന് നീക്കിയ ശേഷം...

ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; ബാഡ്‌മിന്റൻ താരങ്ങൾ വിമാനത്തിൽ ഭോപ്പാലിലേക്ക് പോകും

തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്‌മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. വിമാന ടിക്കറ്റെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദ്ദേശം...

തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്; വിജ്‌ഞാപനം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. നാളെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം...

മണ്ഡല- മകരവിളക്ക് മഹോൽസവം; ശബരിമല നട നാളെ തുറക്കും

തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് മഹോൽസവത്തിന് നാളെ തുടക്കം. വൈകിട്ട് അഞ്ചിന് മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്‌നി പകരും. പുതിയ...

കേരളത്തിന് തിരിച്ചടി; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡെൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് പ്രധാനമന്ത്രിക്ക്...

ജമ്മു കശ്‌മീരിൽ 2019 മുതൽ ഭീകരപ്രവർത്തനത്തിൽ 70% ഇടിവെന്ന് കേന്ദ്രം

ന്യൂഡെൽഹി: 2019 മുതൽ ജമ്മു കശ്‌മീരിൽ ഭീകരപ്രവർത്തനങ്ങളിൽ 70% ഇടിവെന്ന് കേന്ദ്ര സർക്കാർ. പാർലമെന്ററി സ്‌റ്റാൻഡിങ് കൗൺസിലിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്‌. നരേന്ദ്രമോദി സർക്കാരിന്റെ ഭരണം മുതലാണ് ഭീകരപ്രവർത്തനങ്ങളിൽ ഇടിവ്...

കൊടകര കള്ളപ്പണ ഇടപാട് കേസ്; ഇഡിക്കും ആദായനികുതി വകുപ്പിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: കൊടകര കള്ളപ്പണ ഇടപാട് കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നോട്ടീസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും ആദായനികുതി വകുപ്പിനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മൂന്നാഴ്‌ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ...

സംസ്‌ഥാനത്ത്‌ വ്യാപക മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം,...
- Advertisement -