ആത്‌മകഥാ വിവാദം; വെട്ടിലായി സിപിഎം- ഇപി ജയരാജനോട് വിശദീകരണം തേടിയേക്കും
തിരുവനന്തപുരം: ഇപി ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്‌മകഥയിലെ ചില ഭാഗങ്ങൾ പുറത്തായതിൽ വെട്ടിലായി സിപിഎം. ആത്‌മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം തേടാനാണ് സിപിഎമ്മിന്റെ തീരുമാനം. നാളെ ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് വിഷയം...
പീരുമേട്ടിൽ സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; വൻ അപകടം ഒഴിവായി
ഇടുക്കി: പീരുമേട്ടിൽ സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. വിദ്യാർഥികൾ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. ബസ് കാത്തുനിന്ന മരിയാഗിരി സ്‌കൂളിലെ കുട്ടികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ബുധനാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു...
എഡിഎം നവീൻ ബാബുവിന്റെ മരണം; ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും...
യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറായി തുൾസി ഗബാർഡ്; ഇന്ത്യൻ വംശജ
വാഷിങ്ടൻ: യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ ഇന്ത്യൻ വംശജ തുൾസി ഗബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറാക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുൾസി നേരത്തെ ഡെമോക്രാറ്റിക്...
ഇസ്രയേൽ- ഹമാസ് സംഘർഷം; സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ജയശങ്കർ
ന്യൂഡെൽഹി: ഇന്ത്യയും സൗദി അറേബ്യയും ഇസ്രയേൽ- ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്‌തതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ന്യൂഡെൽഹിയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഇസ്രയേൽ-ഹമാസ് സംഘർഷം...
ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിൽ തണുപ്പൻ പ്രതികരണം; ചേലക്കരയിൽ മികച്ച പോളിങ്
കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ തണുപ്പൻ പ്രതികരണമായി വയനാട്ടുകാർ. കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭയിലേക്ക് നടത്തിയ പൊതു തിരഞ്ഞെടുപ്പിൽ ഉണ്ടായ പോളിങ് ഇത്തവണ ഉണ്ടായില്ല. പോളിങ് സമയം അവസാനിപ്പിച്ചപ്പോൾ 64.54 ശതമാനമാണ് പോളിങ്. മണ്ഡലം...
സൽമാൻ ഖാനെതിരെ വധഭീഷണി; പിന്നിൽ ബിഷ്‌ണോയിയല്ല- ഗാനരചയിതാവിന്റെ ട്രിക്ക്
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ് അറസ്‌റ്റിൽ. 24-കാരനായ സൊഹൈൽ പാഷയാണ് കർണാടകയിലെ റൈച്ചൂരിൽ നിന്ന് അറസ്‌റ്റിലായത്.
സൽമാൻ ഖാന്റെ റിലീസാകാനിരിക്കുന്ന പുതിയ ചിത്രത്തിലെ...
‘പുസ്‌തക വിവാദം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല; ജയരാജനെ പാർട്ടി വിശ്വസിക്കും’
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്‌മകഥ വിവാദമായ പശ്‌ചാത്തലത്തിൽ പ്രതികരണവുമായി സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആത്‌മകഥാ വിവാദത്തിൽ ഇപി ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്‌ക്ക്...








































