Tue, Jun 16, 2026
33.7 C
Dubai

വയനാട്ടിൽ പോളിങ് മന്ദഗതിയിൽ; വൈകിട്ടോടെ തിരക്ക് കൂടുമെന്ന പ്രതീക്ഷയിൽ മുന്നണികൾ

കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ പോളിങ് മന്ദഗതിയിൽ. ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിൽ രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗരപ്രദേശങ്ങളിലെ ബൂത്തുകളിൽ തിരക്ക് കുറവായിരുന്നു. ചില സ്‌ഥലങ്ങളിൽ രാവിലെ മഴ പെയ്‌തു. 1.10 ആയപ്പോൾ 38.99 ശതമാനമാണ്...

സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി

ന്യൂഡെൽഹി: ബുൾഡോസർ രാജ് നടപടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സുപ്രീം കോടതി. ആരെങ്കിലും ഒരു കേസിൽ പ്രതിയായെന്നത് കൊണ്ട് ആ വ്യക്‌തിയുടെയും ബന്ധുക്കളുടെയോ വസ്‌തുവകകൾ ഇടിച്ചു നിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്‌ടി പ്രയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി...

പോലീസ് ഉദ്യോഗസ്‌ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ മലപ്പുറം മുൻ എസ്‌പി, ഡിവൈഎസ്‌പി അടക്കമുള്ള പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ...

ട്രംപിന്റെ ക്യാബിനറ്റിലേക്ക് മസ്‌കും വിവേക് രാമസ്വാമിയും; പുതിയ ‘നൈപുണ്യ’ വകുപ്പ് ചുമതല

വാഷിങ്ടൻ: നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) തലപ്പത്തേക്ക് ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും. ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല,...

ആത്‌മകഥയിലെ വിവരങ്ങൾ പുറത്ത്; പാർട്ടിയെ വെട്ടിലാക്കുന്ന പരാമർശങ്ങൾ- നിഷേധിച്ച് ഇപി 

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്‌മകഥ വിവാദത്തിൽ. പാർട്ടിയെ വെട്ടിലാക്കുന്ന പരാമർശങ്ങളാണ് ആത്‌മകഥയിൽ ഉള്ളതെന്നാണ് വിവരം. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ...

ഉപതിരഞ്ഞെടുപ്പ് ചൂടിൽ കേരളം; വയനാടും ചേലക്കരയും വിധിയെഴുതുന്നു

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിധയെഴുത്ത് ഇന്ന്. രണ്ടിടത്തും ഏഴ് മണിക്കുതന്നെ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിലും പലയിടത്തും വോട്ടിങ് മെഷീനുകൾ പണിമുടക്കിയതിനാൽ തടസം നേരിട്ടിട്ടുണ്ട്. ചേലക്കരയിൽ ആറ്...

‘മഹാവികാസ് അഖാഡി സഖ്യം അഴിമതിയിലെ വലിയ ഖിലാഡികൾ, മഹാരാഷ്‌ട്രയെ വികസിപ്പിക്കാനാവില്ല’

മുംബൈ: മഹാവികാസ് അഖാഡി സഖ്യത്തിനെതിരെ ആക്ഷേപ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാവികാസ് അഖാഡി സഖ്യം അഴിമതിയിൽ ഏറ്റവും വലിയ ഖിലാഡികളെന്ന് (കളിക്കാർ) പ്രധാനമന്ത്രി വിമർശിച്ചു. മഹാരാഷ്‌ട്രയിലെ ചിമൂറിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കവേയാണ് മഹാരാഷ്‌ട്രയിലെ പ്രതിപക്ഷമായ...

ആരാധനാലയങ്ങളും മതചിഹ്‌നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

കൽപ്പറ്റ: ആരാധനാലയങ്ങളും മതചിഹ്‌നങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ആരോപിച്ചു വയനാട് മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പ്രിയങ്കക്കെതിരെ പരാതി നൽകിയത്. തിരഞ്ഞെടുപ്പ്...
- Advertisement -