Sat, Oct 17, 2026
33 C
Dubai

‘ലോകാരോഗ്യ സംഘടന, പാരിസ് ഉടമ്പടി എന്നിവയിൽ നിന്ന് പിൻമാറി, ടിക്‌ടോക്കിന് 75 ദിവസം സാവകാശം’

വാഷിങ്ടൻ: യുഎസിന്റെ 47ആം പ്രസിഡണ്ടായി ചുമതലയേറ്റതിന് പിന്നാലെ കടുത്ത ഉത്തരവുകളുമായി ഡൊണാൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനയിൽ നിന്നും പാരിസ് ഉടമ്പടിയിൽ നിന്നും യുഎസ് പിൻമാറി. ആദ്യ പ്രസംഗത്തിൽ തന്നെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ...

വയനാട് ഉരുൾപൊട്ടൽ; കാണാതായവരുടെ പട്ടിക അംഗീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക അംഗീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ പട്ടികയാണ് അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം...

ഗാർഡിയൻ മന്ത്രി നിയമനം; ഷിൻഡെ വിഭാഗം മന്ത്രിമാരെ ഒഴിവാക്കി- മഹായുതിയിൽ ഭിന്നത രൂക്ഷം

മുംബൈ: വിവിധ ജില്ലകളിൽ ഗാർഡിയൻ മന്ത്രിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര മഹായുതി സർക്കാരിൽ ഭിന്നത രൂക്ഷമായി. ഉപമുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ, ശിവസേന (ഷിൻഡെ) നേതാക്കൾ എന്നിവരുടെ അതൃപ്‌തി മൂലം നാസിക്, റായ്‌ഗഡ് ജില്ലകളുടെ...

ഗുളികയിൽ മൊട്ടുസൂചി; ഗൂഢാലോചനയെന്ന് ആരോഗ്യവകുപ്പ്- ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിൽ ചെറിയ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കണമെന്നാണ്...

അതിർത്തിയിൽ അടിയന്തിരാവസ്‌ഥ, പനാമ കനൽ തിരിച്ചുപിടിക്കും, ട്രാൻസ്ജെൻഡേഴ്‌സ് വേണ്ട; രണ്ടുംകൽപ്പിച്ച് ട്രംപ്

വാഷിങ്ടൻ: 2020ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടും പിന്നാലെയുണ്ടായ പാർലമെന്റ് മന്ദിര ആക്രമണത്തിന്റെ പഴികൾ കേട്ടും ഇംപീച്ച്‌മെന്റ് നടപടി നേരിട്ടും അപമാനിതനായി പൊതുവേദി വിട്ട ട്രംപ് രാഷ്‌ട്രീയ തിരിച്ചുവരവ് നടത്തുമെന്നും അധികാരത്തിലേറുമെന്നും അധികമാരും...

അമേരിക്കയെ നയിക്കാൻ ഡൊണാൾഡ് ട്രംപ്; വരാനിരിക്കുന്നത് നിർണായക നടപടികൾ

വാഷിങ്ടൻ: അമേരിക്കയെ നയിക്കാൻ ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സമയം രാത്രി 10.30ഓടെയാണ് അമേരിക്കയുടെ 47ആം പ്രസിഡണ്ടായി ട്രംപ് സ്‌ഥാനമേൽക്കുന്നത്. പ്രതികൂല കാലാവസ്‌ഥ മൂലം 1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ...

ശമ്പളം കട്ടാക്കും; ജനുവരി 22ലെ പണിമുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ജനുവരി 22ന് ഒരുവിഭാഗം സർക്കാർ ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്കിന് തടയിടാൻ സർക്കാർ. അന്നേ ദിവസം ഡയസ്‌നോൺ പ്രഖ്യാപിച്ചാണ് പണിമുടക്കിനെ തടയിടാൻ സർക്കാർ നീക്കം. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ...

ക്ഷേമപെൻഷൻ; രണ്ട് ഗഡു കൂടി അനുവദിച്ചു- വെള്ളിയാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് രണ്ടു ഗഡു കൂടി അനുവദിച്ച് സർക്കാർ. പെൻഷൻ വിതരണത്തിനായി 1604 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം...
- Advertisement -