Thu, Jun 18, 2026
34.6 C
Dubai

എകെ ശശീന്ദ്രൻ മാറും, തോമസ് കെ തോമസ് മന്ത്രിയാകും; പിസി ചാക്കോ

തിരുവനന്തപുരം: ഒടുവിൽ തീരുമാനമായി. മന്ത്രി സ്‌ഥാനത്ത്‌ നിന്ന് എകെ ശശീന്ദ്രൻ മാറുമെന്ന് എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോ പ്രഖ്യാപിച്ചു. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മന്ത്രിയാകും. ദേശീയ അധ്യക്ഷൻ ശരത്...

അർജുൻ ഇനി ഓർമകളിൽ; വിടചൊല്ലി നാടും ഉറ്റവരും

കോഴിക്കോട്: ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് വീണ് ലോറിയോടൊപ്പം കാണാതായി 72ആം ദിവസം പുഴയിൽ നിന്ന് വീണ്ടെടുത്ത അർജുന്റെ (32) മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. രാവിലെ മുതൽ തുടങ്ങിയ പൊതുദർശനം പൂർത്തിയാക്കി...

ജലപ്പൂര ആവേശത്തിൽ കേരളം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: കേരളത്തിന്റെ ഏറ്റവും വലിയ ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ഒമ്പത് വിഭാഗങ്ങളിലായി 74 യാനങ്ങൾ അണിനിരക്കുന്ന ജലപ്പൂരത്തിൽ, 19 ചുണ്ടൻ വള്ളങ്ങൾ വീറോടെ പൊരുതും. ഇന്ന് ഉച്ചയ്‌ക്ക് മന്ത്രി പിഎ...

ഹിസ്ബുള്ള ആസ്‌ഥാനത്തിന് നേരെ ആക്രമണം; ഹസ്സൻ നസ്രള്ളയെ വധിച്ചെന്ന് ഇസ്രയേൽ

ജറുസലേം: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയുടെ ആസ്‌ഥാനത്തിന് നേരെ ഇസ്രയേൽ ആക്രമണം. ലെബനീസ് തലസ്‌ഥാനമായ ബെയ്‌റൂട്ടിന് തെക്കുള്ള ദാഹിയെയിലെ ഹിസ്ബുള്ള ആസ്‌ഥാനം വെള്ളിയാഴ്‌ച ആക്രമിച്ചെന്ന് ഇസ്രയേൽ സൈനിക വക്‌താവ്‌ ഡാനിയൽ...

ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മുംബൈയിൽ സുരക്ഷ വർധിപ്പിച്ചു

മുംബൈ: ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്‌ഥാനത്തിൽ മുംബൈ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ജനത്തിരക്കുള്ള സ്‌ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി മോക്‌ഡ്രില്ലുകൾ...

കണ്ണീരണിഞ്ഞ് കണ്ണാടിക്കൽ ഗ്രാമം; ചേതനയറ്റ് ഉറ്റവർക്കരികിൽ അർജുനെത്തി

കോഴിക്കോട്: അർജുന്റെ മൃതദേഹം ഏറ്റുവാങ്ങി കണ്ണാടിക്കൽ ഗ്രാമം. ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് വീണ് ലോറിയോടൊപ്പം കാണാതായി 72ആം ദിവസം പുഴയിൽ നിന്ന് വീണ്ടെടുത്ത അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിൽ ഇന്ന് രാവിലെ...

‘കൈയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’; അൻവറിനെതിരെ പ്രതിഷേധം

മലപ്പുറം: മുഖ്യമന്ത്രിയെയും പാർട്ടിയെയും ആരോപണങ്ങളിൽ പെടുത്തിയ പിവി അൻവർ എംഎൽഎക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. സിപിഎം നിലമ്പൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും വിവിധ സ്‌ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. 'ഗോവിന്ദൻ...

‘അൻവർ വലതുപക്ഷത്തിന്റെ കോടാലി, പാർട്ടിയുമായി ബന്ധമില്ല’; ആരോപണങ്ങൾ തള്ളി സിപിഎം

ന്യൂഡെൽഹി: പിവി അൻവറിന്റെ ആരോപണങ്ങൾ പൂർണമായി തള്ളിക്കളഞ്ഞു സിപിഎം. പിവി അൻവറുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്‌മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. അൻവർ...
- Advertisement -