മോശം കാലാവസ്‌ഥ; കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കാലാവസ്‌ഥ മോശമായി തുടരുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൽസ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളുകളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം...
തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചു, ഏഴ് തവണ കരണത്തടിച്ചു; ബൈഭവിനെതിരെ സ്വാതിയുടെ മൊഴി
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിൽ നിന്നും എഎപി രാജ്യസഭാ എംപി സ്വാതി മലിവാൾ നേരിട്ടത് ക്രൂരമർദ്ദനമെന്ന് എഫ്‌ഐആർ. ഏഴ് തവണ ബൈഭവ് കുമാർ എംപിയുടെ കരണത്തടിച്ചു. നെഞ്ചിലും...
സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരളസഭക്ക് രണ്ടുകോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവേ, ലോക കേരളസഭക്ക് രണ്ടുകോടി അനുവദിച്ച് സർക്കാർ. ലോക കേരളസഭ ധൂർത്താണെന്ന പ്രതിപക്ഷ ആരോപണം ശക്‌തമായിരിക്കേയാണ് സഭയുടെ നാലാം സമ്മേളനത്തിനായി സർക്കാർ രണ്ടുകോടി രൂപ വകയിരുത്തിയിരിക്കുന്നത്.
അടുത്തമാസം...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ രാജ്യം വിട്ടതായി സ്‌ഥിരീകരണം. രാഹുൽ ജർമനിയിൽ എത്തിയതായി പോലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. അതേസമയം, രാഹുലിനെ...
കോവിഷീൽഡിന് പിന്നാലെ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് പഠനം
ന്യൂഡെൽഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്. കോവാക്‌സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ പഠന റിപ്പോർട്. നേരത്തെ, കോവിഷീൽഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കമ്പനി തന്നെ വെളിപ്പെടുത്തിയിരുന്നു....
പശ്‌ചിമ ബംഗാളിൽ ഇടിമിന്നലിൽ കുട്ടികൾ ഉൾപ്പടെ 11 മരണം; വൻ ദുരന്തം
മാൽഡ: പശ്‌ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 11 മരണം. മാൽഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വൻ ദുരന്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ...
നാല് വയസുകാരിയുടെ നാവിൽ ശസ്‌ത്രക്രിയ; ഡോക്‌ടർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് ശസ്‌ത്രക്രിയ നടത്താനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്‌ത്രക്രിയ ചെയ്‌ത സംഭവത്തിൽ ഡോക്‌ടർക്ക് സസ്‌പെൻഷൻ. പിഴവ് സംഭവിച്ചെന്ന പരാതിയിൽ ശസ്‌ത്രക്രിയ നടത്തിയ ഡോ. ബിജോൺ...
കെജ്‌രിവാളിന്റെ ജാമ്യം; പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്തുകൊണ്ടാണ് ജാമ്യം നൽകുന്നതെന്ന് ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതി. കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകിയതിൽ പ്രത്യേക പരിഗണനയൊന്നും...








































