ഗാസയിൽ ഇന്ത്യൻ ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു; അപലപിച്ച് യുഎൻ
ഗാസ: ഐക്യരാഷ്‌ട്ര സഭയിൽ (യുഎൻ) പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്‌ഥൻ ഗാസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്‌ഥർ സഞ്ചരിച്ചിരുന്ന വാഹനം റഫയിൽ വെച്ച് അക്രമിക്കപ്പെടുകയായിരുന്നു. ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ...
സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; കാലവർഷം അടുത്ത ആഴ്‌ചയോടെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളിലും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി...
അറബ് ഉച്ചകോടി; ബഹ്‌റൈനിലെ സർക്കാർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
മനാമ: 33ആംമത് അറബ് ഉച്ചകോടിയുടെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ കാരണം ബഹ്‌റൈനിലെ സർക്കാർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. വാർഷിക പരീക്ഷ അടുത്തിരിക്കുന്നതിനാൽ അവധി സ്‌റ്റഡി ലീവായി പരിഗണിക്കാനും നിർദ്ദേശം...
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ഹരജി തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണെന്ന് ഡെൽഹി ഹൈക്കോടതി ഹരജി തള്ളിക്കൊണ്ട് പറഞ്ഞു. വിഷയം തിരഞ്ഞെടുപ്പ്...
വിഷ്‌ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്
കണ്ണൂർ: വിഷ്‌ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. തലശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്. പ്രതി മാനന്തേരി കളത്തിൽ ഹൗസിൽ ശ്യാംജിത്ത് (25) ഐപിസി 449, 302 വകുപ്പുകൾ...
‘ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാംപ്രതി സിപിഎം ജില്ലാ സെക്രട്ടറി’; വിഡി സതീശൻ
കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യുഡിഎഫും...
എയർ ഇന്ത്യ എക്‌സ്‌പ്രസിൽ പ്രതിസന്ധി തുടരുന്നു; സർവീസുകൾ ഇന്നും മുടങ്ങും
തിരുവനന്തപുരം: സമരം ഒത്തുതീർപ്പായെങ്കിലും ജീവനക്കാർ എത്താതിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. സർവീസുകൾ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരിൽ നിന്നുള്ള രണ്ട് സർവീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സർവീസുമാണ്...
ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടനം; കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ്
കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തു. തേഞ്ഞിപ്പലം പോലീസാണ് കേസെടുത്തത്. ബോംബ് സ്‌ക്വാഡ് സ്‌ഥലം സന്ദർശിച്ചു. സാമ്പിൾ വിശദപരിശോധനക്കായി...








































