പൂഞ്ചിലെ ഭീകരാക്രമണം; തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളായ രണ്ടു പാകിസ്‌ഥാൻ തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും...
മാസപ്പടി കേസിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹരജി തള്ളി
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. വിജിലൻസ് അന്വേഷണത്തിന്...
സംസ്‌ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്‌റ്റുകൾ മുടങ്ങി; പ്രതിഷേധം ശക്‌തം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണ സർക്കുലറിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ഇന്നും ഡ്രൈവിങ് ടെസ്‌റ്റ് മുടങ്ങി. ലേണേഴ്‌സിനുള്ളവർ മാത്രമാണ് ഇന്നെത്തിയത്.
സിഐടിയുടെ ഒഴികെയുള്ള സംഘടനകൾ...
കള്ളക്കടൽ പ്രതിഭാസം തുടരുന്നു; കേരള തീരത്ത് ഓറഞ്ച് അലർട്
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട് തുടരുന്നു. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും വൈകിട്ട് വരെ അതിതീവ്ര തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ്...
മേയർ-കെഎസ്ആർടിസി തർക്കം; നടപടി കടുപ്പിക്കാൻ പോലീസും കെഎസ്ആർടിസിയും
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ നടപടി കടുപ്പിക്കാൻ പോലീസും കെഎസ്ആർടിസിയും. ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറിലധികം സമയം ഡ്രൈവറായ യദു ഫോണിൽ സംസാരിച്ചെന്ന പോലീസ് റിപ്പോർട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ...
38 സ്‌റ്റേഷനുകളോടെ അടുത്ത മെട്രോ തിരുവനന്തപുരത്ത് വരുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് നിർമിക്കും. വിശദമായ പദ്ധതി രേഖ (ഡിപിആർ) അടുത്തമാസം സമർപ്പിക്കും. സർക്കാർ അംഗീകരിച്ച ശേഷം കേന്ദ്രനഗര മന്ത്രാലയത്തിന്റേ അനുമതി കിട്ടുന്നതോടെ നിർമാണത്തിന് ഒരുക്കങ്ങൾ തുടങ്ങും.
തിരുവനന്തപുരത്ത് ലൈറ്റ്...
യാത്രക്കാരുടെ വർദ്ധനവ്; കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ
കൊച്ചി: ആഭ്യന്തര വിമാനയാത്രയിലെ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന്, സിയാൽ വേനൽക്കാല സമയക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്ക് പുറമേ, കൊച്ചിയിൽ നിന്ന് ഇനി കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ ലഭ്യമാകും.
ശ്രദ്ധേയ...
ശബരിമല മണ്ഡല മകരവിളക്ക്: ഇനി സ്‌പോട്ട് ബുക്കിങ്ങില്ല; ഓൺലൈൻ മാത്രം
ശബരിമല: മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം. സ്‌പോട്ട് ബുക്കിങ് നിർത്തലാക്കി. 80,000 വരെയാകും പ്രതിദിന ഓൺലൈൻ ബുക്കിങ്. സീസൺ തുടങ്ങുന്നതിന് മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ ബുക്കിങ് നടത്താം....








































