Wed, Jul 1, 2026
30.5 C
Dubai

പദ്‌മജ വേണുഗോപാൽ ബിജെപിയിൽ; ഇന്ന് പാർട്ടി അംഗത്വം സ്വീകരിക്കും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാൽ ബിജെപിയിലേക്ക്. ഇന്ന് ഉച്ചക്ക് മുൻപ് പദ്‌മജ ഡെൽഹിലെ ബിജെപി ആസ്‌ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം...

മനുഷ്യ- വന്യജീവി സംഘർഷം; സംസ്‌ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷം സംസ്‌ഥാന പ്രത്യേക ദുരന്തമായി (സ്‌റ്റേറ്റ് സ്‌പെസിഫിക്ക് ഡിസാസ്‌റ്റർ) പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ വന്യജീവി ആക്രമണം മൂലം നിരവധിപ്പേരുടെ...

13,608 കോടി കടമെടുപ്പിന് അനുമതി നൽകും; വീണ്ടും ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡെൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത്‌ കേരളം സമർപ്പിച്ച ഹരജിയിൽ സംസ്‌ഥാന സർക്കാരിന് ആശ്വാസം. 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അനുമതി നൽകിക്കൊണ്ട് ഉത്തരവിടുമെന്ന് സുപ്രീം...

കുതിച്ചുപാഞ്ഞ് കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

ആലുവ: കൊച്ചിയുടെ ഗതാഗത കുതിപ്പിന് നാഴികക്കല്ലായ മെട്രോ, പുതിയ ദൂരങ്ങൾ താണ്ടാൻ ഒരുങ്ങുകയാണ്. മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്ന് ഓൺലൈനായാണ് പ്രധാനാനമന്ത്രി...

വരുന്നൂ വീര്യം കുറഞ്ഞ മദ്യം; നികുതിയിളവ് അപേക്ഷയിൽ നടപടി തുടങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നികുതി കുറച്ചു വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് നടപടികൾ ആരംഭിച്ച് സർക്കാർ. നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാർ വൻകിട കമ്പനികൾക്ക് നൽകിയ അപേക്ഷയിൽ ധനവകുപ്പ് നടപടി തുടങ്ങി. കുറഞ്ഞ ഇളവാണ് പ്രതീക്ഷിക്കുന്നതെന്നും...

സിദ്ധാർഥന്റെ മരണം; ഹോസ്‌റ്റലിൽ ഇനിമുതൽ നാല് ചുമതലക്കാർ, വർഷത്തിൽ മാറ്റും

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ കോളേജിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഹോസ്‌റ്റലിൽ ഇനിമുതൽ നാല് ചുമതലക്കാരായിരിക്കും ഉണ്ടാവുക. മൂന്ന് നിലകളുള്ള ഹോസ്‌റ്റലിൽ ഓരോ...

സിദ്ധാർഥന്റെ മരണം; കോളേജ് ഡീനിനെയും അസി. വാർഡനെയും സസ്‌പെൻഡ് ചെയ്‌തു

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കോളേജ് ഡീൻ എംകെ നാരായണനെയും അസിസ്‌റ്റന്റ്‌ വാർഡൻ കാന്തനാഥനെയും സസ്‌പെൻഡ് ചെയ്‌ത്‌ വൈസ് ചാൻസലർ. ഇരുവരും നൽകിയ വിശദീകരണം വൈസ് ചാൻസലർ...

ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം

പാരിസ്: 'എന്റെ ശരീരം എന്റെ തീരുമാനം' എന്ന മുദ്രാവാക്യം ഫ്രാൻസിന്റെ മണ്ണിലാകെ അലയടിക്കുകയാണ്. ഗർഭഛിദ്രം സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ്...
- Advertisement -