Wed, Jul 1, 2026
32.7 C
Dubai

ആയുർവേദ ചികിൽസ; പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആയുർവേദ ചികിൽസയ്‌ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിദേശികളടക്കം കേരളത്തിന് പുറത്തുനിന്ന് എത്തുന്നവരെ ലക്ഷ്യം വെച്ചാണ് പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ തുടങ്ങുന്നതെന്നും, ഇതിനായുള്ള അടിസ്‌ഥാന സൗകര്യ വികസനവും...

മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ, പൊന്നാനിയിൽ സമദാനി; സീറ്റ് മാറി സ്‌ഥാനാർഥികൾ

മലപ്പുറം: ലോക്‌സഭാ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്‌ദു സമദ് സമദാനി മൽസരിക്കും. അതേസമയം, സീറ്റ് നൽകണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം അംഗീകരിച്ചില്ല. തമിഴ്‌നാട് രാമനാഥപുരത്ത്...

രാജീവ്‌ഗാന്ധി വധക്കേസ്; ജയിൽ മോചിതനായ ശാന്തൻ ചെന്നൈയിൽ അന്തരിച്ചു

ചെന്നൈ: രാജീവ്‌ഗാന്ധി വധക്കേസിൽ വിട്ടയച്ച ഏഴ് പ്രതികളിൽ ഒരാളായ ശാന്തൻ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ശ്രീലങ്കയിലേക്ക് പോകാനിരിക്കെ ആയിരുന്നു അന്ത്യം. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ...

ഗാസയിൽ വെടിനിർത്തൽ തിങ്കളാഴ്‌ചയോടെ; ജോ ബൈഡൻ

വാഷിങ്ടൻ: ഗാസയിൽ വെടിനിർത്തലിന് തിങ്കളാഴ്‌ചയോടെ ധാരണയായേക്കുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ചർച്ചയിൽ പുരോഗതി ഉണ്ടെന്നും ഒരാഴ്‌ചക്കുള്ളിൽ ധാരണ നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നതായി ബൈഡൻ പറഞ്ഞു. എന്നാൽ മധ്യസ്‌ഥ ചർച്ചകൾക്ക് മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന ഖത്തറോ...

രാജ്യസഭാ സീറ്റിൽ ആശയക്കുഴപ്പം; ലീഗിന്റെ നിർണായക യോഗം ഇന്ന്

മലപ്പുറം: ലോക്‌സഭാ സ്‌ഥാനാർഥി പ്രഖ്യാപനത്തിനായുള്ള മുസ്‌ലിം ലീഗിന്റെ നിർണായക പാർലമെന്ററി യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് പാണക്കാടാണ് യോഗം. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്‌നാട് രാമനാഥപുരത്തെ സ്‌ഥാനാർഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും....

ടിപി വധക്കേസ്; ശിക്ഷ ഉയർത്തി ഹൈക്കോടതി- പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി. പ്രതികളിൽ ആർക്കും വധശിക്ഷയില്ല. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തം...

ഗഗൻയാൻ യാത്രികരെ അവതരിപ്പിച്ച് പ്രധാനമന്ത്രി; നാലംഗ സംഘത്തിൽ ഒരു മലയാളി

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതിയായ 'ഗഗൻയാൻ' യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റൻമാരായ മലയാളി പ്രശാന്ത് ബാലകൃഷ്‌ണൻ നായർ, അജിത് കൃഷ്‌ണൻ, അംഗത്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 20 ലോക്‌സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മൽസരിക്കുന്നത്. മന്ത്രിയും പിബി അംഗവും മൂന്ന് ജില്ലാ സെക്രട്ടറിമാരും മൂന്ന് എംഎൽഎമാരും നാല് കേന്ദ്ര...
- Advertisement -