Wed, Jul 1, 2026
31.3 C
Dubai

എന്തിന് ഭയക്കണം? എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നത്; ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര അന്വേഷണത്തെ എന്തിന് ഭയക്കണമെന്ന് പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഐഡിസിയോട് ഹൈക്കോടതി. വീണാ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ...

ഗ്യാൻവാപി പള്ളിയിൽ ആരാധന തുടരാം; ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി

ന്യൂഡെൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള പള്ളിക്കമ്മിറ്റിയുടെ ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി. ഗ്യാൻവാപി സമുച്ചയത്തിൽ ഹിന്ദു വിഭാഗത്തിന് പൂജയും ആരാധനയും തുടരാമെന്ന്...

കാട്ടൂരിലെ 13 വയസുകാരന്റെ ആത്‍മഹത്യ; രണ്ട് അധ്യാപകർക്ക് എതിരെ കേസ്

ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ രണ്ട് അധ്യാപകർക്ക് എതിരെ കേസ്. കായികാധ്യാപകൻ ക്രിസ്‌തുദാസ്, രമ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസെടുത്തത്. ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരവും വടികൊണ്ട് അടിച്ചതിനുമാണ്...

ഗ്യാൻവാപി പള്ളിയിലെ ആരാധനാ അനുമതി; അലഹാബാദ് ഹൈക്കോടതി വിധി ഇന്ന്

ന്യൂഡെൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള ഹരജിയിൽ അലഹാബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. ജനുവരി 31നാണ് ഗ്യാൻവാപി പള്ളിയുടെ തെക്ക് ഭാഗത്തുള്ള...

ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ്; വീണ്ടും കേന്ദ്ര നിർദ്ദേശം, എതിർത്ത് കേരളം

ന്യൂഡെൽഹി: പുതിയ അധ്യയന വർഷം മുതൽ ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന് കേന്ദ്ര നിർദ്ദേശം. ഇത് സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദ്ദേശം കേരളം ഉൾപ്പടെ...

‘തന്നെ അറസ്‌റ്റ് ചെയ്‌താൽ മുഖ്യമന്ത്രിയുടെ മകളും അകത്താകും’; വെല്ലുവിളിച്ച് സാബു എം ജേക്കബ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്വിന്റി-20 കോ-ഓർഡിനേറ്റർ സാബു എം ജേക്കബ് രംഗത്ത്. തന്നെ അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അതിന് ഒരാഴ്‌ച മുൻപ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ അറസ്‌റ്റ് ചെയ്യിക്കുമെന്ന്...

രാജ്യസഭാ സീറ്റ് ലീഗ് അംഗീകരിക്കുമോ? അന്തിമതീരുമാനം ചൊവ്വാഴ്‌ച

മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ച് നിന്ന ലീഗിന് മുന്നിൽ രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഉറച്ച നിലപാട് ലീഗ് അറിയിച്ചിട്ടില്ല. പകരം ചൊവ്വാഴ്‌ചത്തെ ലീഗ്...

കേരളത്തിൽ ഉൾപ്പടെ യോഗങ്ങൾ നടത്തി; ‘സിമി’ ഭീകരൻ ഡെൽഹിയിൽ പിടിയിൽ

ന്യൂഡെൽഹി: നിരോധിത സംഘടനയായ സിമി (സ്‌റ്റുഡന്റ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) അംഗം ഹനീഫ് ഷെയ്‌ഖിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. 22 വർഷത്തെ തിരച്ചിലിന് ഒടുവിലാണ് ഇയാൾ പിടിയിലാകുന്നത്. യുഎപിഎ വകുപ്പുകൾ...
- Advertisement -