Sat, Jul 11, 2026
34.2 C
Dubai

ജ്യേഷ്‌ഠൻ ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന് സംശയം; കമ്പിവടി കൊണ്ടടിച്ച് അരുംകൊല

ആലപ്പുഴ: കക്കാഴത്ത് സഹോദരങ്ങൾ തമ്മിലുള്ള വഴക്കിനിടെ അനുജൻ ജ്യേഷ്‌ഠനെ തലക്കടിച്ച് കൊന്നത് ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന സംശയത്തെ തുടർന്നെന്ന് പോലീസ്. അമ്പലപ്പുഴ കക്കാഴം പുതുവൽ സന്തോഷാണ് (46) അനുജന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതി...

‘ഒരു രാത്രിക്ക് 500’; ഓൺലൈൻ ലോണെടുത്ത യുവതിക്കെതിരെ അപകീർത്തി പ്രചാരണം, ഭീഷണി

തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ വ്യാപകമായി മുന്നറിയിപ്പുകൾ അധികൃതർ നൽകിയിട്ടുണ്ടെങ്കിലും ഈ ചതിക്കുഴിയിൽ വീഴുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി കുറഞ്ഞ തുക വായ്‌പയെടുക്കുന്നവരിൽ കൂടുതലും വീട്ടമ്മമാരും യുവാക്കളുമാണ്....

സമ്പന്നരെ സ്വാധീനിക്കാൻ യുവതികളെ ദുരുപയോഗിച്ചു; വിജയ് ബാബുവിനെതിരെ തെളിവ്

കൊച്ചി: ബലാൽസംഗ കേസിൽ വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിർമാണത്തിന് പ്രേരിപ്പിക്കാൻ വിജയ് ബാബു സിനിമാ മോഹവുമായി എത്തുന്ന യുവതികളെ ദുരുപയോഗം ചെയ്‌തതിന്റെ തെളിവുകൾ പോലീസിന്...

സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്‌തം; ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്‌തമാക്കിയതോടെയാണ് നടപടി. ഇന്ന് അർധരാത്രി മുതൽ അടിയന്തരാവസ്‌ഥ നിലവിൽ വന്നു. പ്രതിഷേധങ്ങൾ കടുത്തതിനിടെ...

സഞ്‌ജിത്ത്‌ വധക്കേസ്; മുഖ്യസൂത്രധാരനായ അധ്യാപകൻ പിടിയിൽ

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്‌ജിത്ത്‌ വധക്കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. ആലത്തൂര്‍ ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ ബാവ മാസ്‌റ്ററാണ് അറസ്‌റ്റിലായത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡണ്ടാണ് ബാവ. സഞ്‌ജിത്ത്‌...

ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തോൽ; നെടുമങ്ങാട്ടെ ഹോട്ടലുകളിൽ മിന്നൽ പരിശോധന

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഹോട്ടലിൽ നിന്ന് വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. നെടുമങ്ങാട്ടെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. പല ഹോട്ടലുകളിൽ നിന്നും പഴകിയ എണ്ണ ഉൾപ്പടെ...

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; ഇതുവരെ പൂട്ടിട്ടത് 110 കടകള്‍ക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്‌ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അത്തരക്കാര്‍ക്കെതിരെ കടുത്ത...

ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്‌സ് 830 പോയിന്റ് താഴേക്ക്

ന്യൂഡെൽഹി: യുഎസ് സൂചികകളിലെ കനത്ത നഷ്‌ടം രാജ്യത്തെ വിപണിയെ ബാധിച്ചു. കനത്ത നഷ്‌ടത്തോടെയാണ് വെള്ളിയാഴ്‌ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 830 പോയിന്റ് നഷ്‌ടത്തില്‍ 54,870ലും നിഫ്റ്റി 260 പോയിന്റ് താഴ്ന്ന് 16,419ലുമാണ് വ്യാപാരം...
- Advertisement -