നവരാത്രിയോട് അനുബന്ധിച്ചുള്ള മാംസ നിരോധനം; ഭരണഘടനാ ലംഘനമെന്ന് മഹുവ മൊയ്‌ത്ര
ന്യൂഡെൽഹി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സൗത്ത് ഡെൽഹിയിൽ ഇറച്ചി വിൽക്കുന്ന കടകൾ നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്‌ത്ര രംഗത്ത്. രാജ്യത്തെ പൗരന് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശം...
കെഎസ്ആർടിസിയിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി; ശമ്പളം മുടങ്ങിയേക്കും
തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് സൂചന. കഴിഞ്ഞ മാസം 10ആം തീയതിക്ക് ശേഷമാണ് ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്‌തത്. ശമ്പള വിതരണം വൈകുന്നതില്‍ യൂണിയനുകള്‍ക്ക് കടുത്ത...
യുക്രൈനിലെ കൂട്ടക്കൊല; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ
ന്യൂഡെൽഹി: യുക്രൈനിലെ ബുച്ചയിലുണ്ടായ കൂട്ടക്കൊലയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ യുഎൻ രക്ഷാസമിതിയെ സമീപിച്ചു. കൊലപാതക ദൃശ്യങ്ങൾ അസ്വസ്‌ഥതപ്പെടുത്തുന്നതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും രക്ഷാസമിതിയിൽ ഇന്ത്യൻ പ്രതിനിധി ടിഎസ് തിരുമൂർത്തി ആവശ്യപ്പെട്ടു....
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്‌ദ സംഭാഷണങ്ങളില്‍ ഇരുവരുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണ്...
ഇതര ജാതിയിൽപ്പെട്ട ആളെ വിവാഹം ചെയ്‌താൽ സംവരണ ആനുകൂല്യം നഷ്‌ടപ്പെടില്ല; ഹൈക്കോടതി
കൊച്ചി: ഇതര ജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിച്ചാല്‍ സംവരണാനുകൂല്യം നഷ്‌ടമാകില്ലെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ പേരില്‍ സംവരണാനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരിയായ ബെക്‌സി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ബെക്‌സി 2005ല്‍...
നിർമാണ മേഖലയിൽ വിലക്കയറ്റം അതിരൂക്ഷം
കൊച്ചി: കടുത്ത വിലക്കയറ്റത്തിൽ നിർമാണ മേഖല. ഇന്ധനവില വർധനവിന് പിന്നാലെ സിമന്റിനും കമ്പിക്കും പൊള്ളുന്ന വിലക്കയറ്റം. ഇതോടൊപ്പം എം സാൻഡ് (പാറമണൽ), ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്‌സ് എന്നിവയുടെ വിലയും ഉയർന്നു. ഇതോടെ...
ഇലോൺ മസ്‌ക് ട്വിറ്റർ ഡയറക്‌ടർ ബോർഡിൽ
ന്യൂയോർക്ക്: ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക് ഡയറക്‌ടർ ബോർഡിലേക്ക്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഡയറക്‌ടർ ബോർഡിലേക്ക് എത്തുന്നത്. ഇലോൺ മസ്‌കിനെ ബോർഡ് ഡയറക്‌ടർമാരിൽ ഒരാളായി...
നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിന്റെ വിചാരണ നീളുന്നുവെന്നും അതുവരെ തന്നെ ജയിലില്‍ ഇടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. നടിയെ ആക്രമിച്ച കേസില്‍...







































