മറന്നുവെച്ച ഒന്നര ലക്ഷം രൂപ ഉടമക്ക് തിരിച്ച് നൽകി ബസ് കണ്ടക്‌ടർ
കണ്ണൂർ: ട്രിപ്പ് അവസാനിപ്പിച്ച് പോകവെയാണ് ബസിന്റെ പിന്നിലെ സീറ്റിനടിയിൽ നിന്ന് കൊയിലാണ്ടി-വടകര റൂട്ടിലെ സജോഷ് ബസിലെ കണ്ടക്‌ടറായ പെരുമാൾപുരം നല്ലോളി സ്വദേശി പ്രദീപന് യാത്രക്കാരിൽ ഒരാൾ മറന്നുവെച്ച സഞ്ചി കിട്ടിയത്. സഞ്ചിയിൽ കയ്യിട്ടപ്പോൾ...
എണ്ണ-ഭക്ഷ്യ വിതരണം റഷ്യ തകർക്കാൻ തുടങ്ങി; യുക്രൈൻ
കീവ്: എണ്ണ-ഭക്ഷ്യ വിതരണം നശിപ്പിക്കാൻ റഷ്യ തുടങ്ങിയെന്ന് യുക്രേനിയൻ ആഭ്യന്തര മന്ത്രി വാഡിം ഡെനിസെങ്കോ പറഞ്ഞു. യുക്രേനിയൻ അതിർത്തിയിൽ റഷ്യ കൂടുതൽ സൈനികരെ വിന്യസിക്കാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യൻ സൈന്യം ആറ്...
ലക്ഷദ്വീപിലെ താൽകാലിക ഷെഡുകൾ പൊളിക്കൽ; ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ
കൊച്ചി: ലക്ഷദ്വീപിൽ താൽകാലികമായി കെട്ടിയ ഷെഡുകൾ സുരക്ഷാ ഭീഷണിയുടെ പേരിൽ പൊളിച്ചുമാറ്റാനുള്ള കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആൾതാമസമില്ലാത്ത ദ്വീപുകളിൽ കൃഷിക്ക് പാട്ടത്തിന് നൽകിയ സ്‌ഥലത്ത് താൽകാലികമായി കെട്ടിയ ഷെഡുകൾ പൊളിക്കാൻ...
യുക്രൈൻ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി ജോ ബൈഡന്‍; യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യം
വാർസോ: യുക്രൈനിലെ ഉന്നതതല ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ശനിയാഴ്‌ച വാര്‍സോയില്‍ വെച്ചാണ് രണ്ട് യുക്രൈനിയന്‍ മന്ത്രിമാരുമായി ജോ ബൈഡന്‍ ചര്‍ച്ച നടത്തിയത്. റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം...
കെ ഫോൺ; കരാർ നൽകിയതിൽ കോടികളുടെ തട്ടിപ്പ്, സർക്കാരിനെതിരെ ബിജെപി
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിക്കെതിരെ വീണ്ടും ബിജെപി രംഗത്ത്. പദ്ധതിയുടെ മറവിൽ സിപിഎമ്മിന് ബന്ധമുള്ള സൊസൈറ്റി ഇടനില നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നതായാണ് ആരോപണം. കെ ഫോണിനായി ഒപ്‌റ്റിക്കൽ ഫൈബർ...
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി എംആര്‍ഐ സ്‌കാന്‍; അനുമതിയായി
തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി സ്വന്തമായി എംആര്‍ഐ സ്‌കാനിംഗ് മെഷീന്‍ സ്‌ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അത്യാധുനികമായ 1.5 ടെസ്‌ല എംആര്‍ഐ സ്‌കാനിംഗ് മെഷീനാണ് ഇവിടെ സ്‌ഥാപിക്കുന്നത്....
മാദ്ധ്യമ പ്രവർത്തകക്ക് നേരെ അധിക്ഷേപം; മാപ്പ് പറഞ്ഞ് വിനായകൻ
കൊച്ചി: 'ഒരുത്തി' സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകക്ക് നേരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ. തന്റെ ഭാഷാപ്രയോഗത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകൻ...
പണിമുടക്ക്; സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും
തിരുവനന്തപുരം: സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സഹകരണ രജിസ്‌ട്രാറാണ് ഉത്തരവിറക്കി.
അതേസമയം, സംസ്‌ഥാനത്ത്...








































