Tue, Jul 14, 2026
35.7 C
Dubai

യുദ്ധാനന്തരം യുക്രൈനെ വേഗത്തിൽ പുനർനിർമിക്കാൻ കഴിയും; സെലെൻസ്‌കി

കീവ്: റഷ്യക്ക് എതിരായ യുദ്ധം അവസാനിച്ചതിനുശേഷം യുക്രൈൻ ജനതക്ക് നമ്മുടെ രാജ്യത്തെ വേഗത്തിൽ പുനർനിർമിക്കാൻ കഴിയുമെന്ന് പ്രസിഡണ്ട് വ്‌ളോഡിമർ സെലെൻസ്‌കി ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ഒരു വീഡിയോ സന്ദേശത്തിലാണ് സെലെൻസ്‌കി ഇക്കാര്യം പറഞ്ഞത്. യുദ്ധാനന്തരം നമ്മുടെ...

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കേരള പോലീസിൽ പ്രത്യേക വിഭാഗം

തിരുവനന്തപുരം: കേരള പോലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം. ക്രൈം ബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്‌തികകൾ സൃഷ്‌ടിക്കും. 226 എക്‌സിക്യൂട്ടീവ്‌ തസ്‌തികകളും 7 മിനിസ്‌റ്റീരിയൽ തസ്‌തികകളും ആണ്...

നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി റിമാദേവ് കോടതിയിൽ ഹാജരായി

കൊച്ചി: നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസിൽ ആരോപണ വിധേയയായ അഞ്‌ജലി റിമാദേവ് കൊച്ചിയിലെ കോടതിയിൽ ഹാജരായി. മുൻ‌കൂർ ജാമ്യവുമായി ബന്ധപ്പെട്ട നടപടിക്കാണ് ഇവർ കോടതിയിൽ എത്തിയത്. അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നോ നാളെയോ...

ദിലീപിന്റെ അഭിഭാഷകനെതിരായ പരാതി; തെറ്റുകൾ തിരുത്താൻ അതിജീവതക്ക് നിർദ്ദേശം

കൊച്ചി: ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള അടക്കമുള്ള അഭിഭാഷകർക്കെതിരെ പരാതി നൽകിയ അതിജീവിതക്ക് ബാർ കൗൺസിലിന്റെ മറുപടി. നടൻ ദിലീപിന്റെ അഭിഭാഷകന് എതിരായ പരാതിയിൽ നിരവധി തെറ്റുകൾ ഉണ്ടെന്ന് ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി. പരാതിയിലെ...

വിസ്‌മയ കേസ്; പ്രോസിക്യൂഷൻ ഭാഗത്തിന്റെ സാക്ഷി വിസ്‌താരം പൂർത്തിയായി

കൊല്ലം: വിസ്‌മയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ സാക്ഷി വിസ്‌താരം പൂർത്തിയായി. 41 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും വിസ്‌തരിച്ചത്. ഇതിനിടെ 5 സാക്ഷികൾ കൂറുമാറുകയും ചെയ്‌തു. കൂടാതെ 118 രേഖകളും, 12 തൊണ്ടിമുതലുകളും...

ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍; ഹൈക്കോടതിയില്‍ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തള്ളി നടന്‍ ദിലീപ്. ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണെന്നും കേസുമായി ബന്ധമില്ലാത്ത...

കോൺഗ്രസ് പുനഃസംഘടനയില്ല; വേണ്ടെന്ന് വെച്ചെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോൺഗ്രസ് പുനഃസംഘടന വേണ്ടെന്ന് വെച്ചെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി ഭാരവാഹി യോഗത്തിലായിരുന്നു പ്രഖ്യാപനം. ഡിസിസി, കെപിസിസി പുനഃസംഘടന പൂർണമായും വേണ്ടെന്ന് വെച്ചത് കോൺഗ്രസ് അണികളെ സംബന്ധിച്ചും നേതാക്കൾക്കും...

ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കും; വിദ്യാർഥികൾ

ബെംഗളൂരു: ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് കർണാടകയിലെ വിദ്യാർഥികൾ. ഹിജാബ് മതപരമായ അനിവാര്യതയാണ്, പോരാട്ടം തുടരും. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിൽ തീരുമാനം പിന്നീടെന്നും വിദ്യാർഥികൾ അറിയിച്ചു. ഹിജാബ് വിഷയത്തിൽ ഇടക്കാല വിധി ആവർത്തിക്കുകയാണ്...
- Advertisement -