Thu, Apr 30, 2026
32 C
Dubai

മാരി സെൽവരാജ് ചിത്രത്തിൽ ഫഹദ്; വില്ലനാകും

മാരി സെൽവരാജ് ചിത്രത്തിൽ വില്ലനാകാൻ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ. 'പരിയേറും പെരുമാൾ, കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുക. ഉദയനിധി...

വൈറലായി ‘സബാഷ്‌ ചന്ദ്രബോസ്’ ടീസർ; ഒരു വിസി അഭിലാഷ് ചിത്രം

വിഷ്‌ണു ഉണ്ണിക്കൃഷനും ജോണി ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന 'സബാഷ്‌ ചന്ദ്രബോസ്' ടീസർ വൈറൽ. ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ചിത്രമാണ് സബാഷ്‌ ചന്ദ്രബോസെന്ന് ടീസർ ഉറപ്പിക്കുന്നുണ്ട്. ജോളിവുഡ്‌ മൂവിസിന്റെ ബാനറിൽ ജോളി ലോനപ്പനാണ് ചിത്രം നിർമിക്കുന്നത്....

‘ഭീഷ്‍മ പർവ്വം’; പുതിയ ക്യാരക്‌ടർ പോസ്‌റ്ററുകൾ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പർവ്വ'ത്തിലെ പുതിയ രണ്ട് ക്യാരക്‌ടർ പോസ്‌റ്ററുകൾ കൂടി പുറത്ത്. മമ്മൂട്ടി തന്നെയാണ് പുതിയ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. സുദേവ് നായരുടെയും ഹരീഷ് ഉത്തമന്റെയും ക്യാരക്‌ടർ...

ട്രെൻഡിങ്ങിൽ ഒന്നാമതായി ‘ഒണക്ക മുന്തിരി’; നന്ദി അറിയിച്ച് വിനീത്

പ്രേക്ഷകർ നെഞ്ചേറ്റി വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിലെ 'ഒണക്കമുന്തിരി' എന്നു തുടങ്ങുന്ന പാട്ട്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ഈണമിട്ട ഈ പാട്ട് പാടിയിരിക്കുന്നത് ദിവ്യ വിനീതാണ്. ഹൃദയത്തിലെ മൂന്നാമത്തെ ഗാനമായി...

പുതുവർഷത്തിലെ ആദ്യ മലയാളം റിലീസായി ‘രണ്ട്’; ജനുവരി 7ന് തിയേറ്ററുകളിൽ

2022ലെ ആദ്യ മലയാളം റിലീസായി മാറാൻ 'രണ്ട്'. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് സുജിത് ലാൽ സംവിധാനം ചെയുന്ന 'രണ്ട്' ജനുവരി 7ന് തിയേറ്ററുകളിൽ...

വിശാൽ നായകനാവുന്ന പുതിയ ചിത്രം ‘മാർക് ആന്റണി’; 5 ഭാഷകളിൽ എത്തും

വിശാലിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ പേര് ‘മാര്‍ക് ആന്റണി’ എന്നാണ്....

മമ്മൂട്ടി-പാർവതി മൂവി ‘പുഴു’; ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ

'നമുക്കുള്ളത് മറ്റുള്ളവരുമായി ഷെയർ ചെയ്യുമ്പോഴാണ് നല്ല മനുഷ്യനാവുന്നത്' - കിച്ചു എന്ന കുട്ടിയോട് മമ്മൂട്ടി പറയുന്ന ഈ വരികളിൽ ആരംഭിച്ച് 39 സെക്കൻഡിൽ തീരുന്ന ടീസർ, റിലീസ് ചെയ്‌ത്‌ വെറും മൂന്നു മണിക്കൂറിൽ...

കാത്തിരിപ്പ് നീളും; ‘ആർആർആർ’ റിലീസ് നീട്ടി

എസ്എസ് രാജമൗലിയുടെ 'ആർആർആർ' റിലീസ് മാറ്റിവെച്ചു. ജനുവരി ഏഴിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒമൈക്രോൺ വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വർധിക്കുകയും പലയിടത്തും തിയേറ്റർ അടക്കുകയും ചെയ്‌തതിനെ തുടർന്നാണ് നീട്ടിയത്. റിലീസ് മാറ്റിവെച്ച വിവരം...
- Advertisement -