Tue, Jun 16, 2026
30.7 C
Dubai

മൽസ്യ തൊഴിലാളികളുടെ മോചനം; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം

ചെന്നൈ: ശ്രീലങ്കയിൽ തടവിലുള്ള മൽസ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ഊർജിതമാക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി. 40 മൽസ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ടു ലങ്കയിലെ ഇന്ത്യൻ എംബസിക്കാണ് നിർദ്ദേശം നൽകിയത്. പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ ഉള്ളപ്പോൾ മോചിപ്പിക്കാനുള്ള...

രഞ്‌ജിത്ത് ശ്രീനിവാസൻ വധക്കേസ്; വിധി ഇന്ന്

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിൽ വിധി ഇന്ന്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിജി ശ്രീദേവിയാണ് വിധി പറയുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളാണ് കേസിൽ...

കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് പാളംതെറ്റി; ആളപായമില്ല

കണ്ണൂർ: കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് പാളംതെറ്റി. കണ്ണൂർ റെയിൽവേ സ്‌റ്റേഷനു സമീപം ഇന്ന് പുലർച്ചെ 4.40ന് ആണ് സംഭവം. ട്രെയിൻ പുറപ്പെടാനായി പ്ളാറ്റുഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് ട്രെയിൻ ഒരുമണിക്കൂർ...

മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭർതൃപിതാവ് അറസ്‌റ്റിൽ

മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്‌റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരി അബൂബക്കർ ആണ് അറസ്‌റ്റിലായത്‌. ആത്‍മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. മങ്കട വെള്ളില...

ഭരണഘടനയെ അസ്‌ഥിരപ്പെടുത്താൻ ആസൂത്രിത ശ്രമം: സ്‌പീക്കർ

കൊയിലാണ്ടി: ഭരണഘടനയെ അസ്‌ഥിരപ്പെടുത്താൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി സ്‍പീക്കർ എഎൻ ഷംസീർ. പൊതു പ്രവർത്തന രംഗത്ത് ആറ് പതിറ്റാണ്ട് തികച്ച സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി...

മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വിഎസ് ജോയിയെ സ്‌ഥലം മാറ്റി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷങ്ങൾക്ക് പിന്നാലെ പ്രിൻസിപ്പൽ ഡോ. വിഎസ് ജോയിയെ സ്‌ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്‌ഠ സർക്കാർ സംസ്‌കൃത കോളേജിലേക്കാണ് സ്‌ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ്‌...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗനും മക്കളും അടക്കം ആറുപേരാണ് പ്രതിപട്ടികയിൽ ഉള്ളത്. മൂന്ന്...

ബിൽക്കീസ് ബാനോ കൂട്ടബലാൽസംഗ കേസ്; പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ബിൽക്കീസ് ബാനോ കൂട്ടബലാൽസംഗ കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. പ്രതികൾ ഞായറാഴ്‌ച തന്നെ ജയിൽ അധികൃതർക്ക് മുന്നിൽ ഹാജരായി കീഴടങ്ങണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. കീഴടങ്ങാൻ...
- Advertisement -