Tue, Jun 16, 2026
30.7 C
Dubai

ഗുജറാത്ത് ബോട്ട് ദുരന്തം; മരണസംഖ്യ 16 ആയി; റിപ്പോർട് തേടി സർക്കാർ

വഡോദര: ഗുജറാത്ത് വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 14 വിദ്യാർഥികളും രണ്ടു അധ്യാപകരുമാണ് മരിച്ചത്. ബോട്ട് ഓടിച്ച ഡ്രൈവറെയും മാനേജറെയും പോലീസ് കസ്‌റ്റഡിയിൽ എടുത്ത്...

കിഫ്‌ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചി ഇഡി ഓഫീസിൽ രാവിലെ 11...

കണിയാപുരം ജങ്ഷനിൽ എലിവേറ്റഡ് കോറിഡോർ നിർമിക്കണം; മന്ത്രിസംഘം ഡെൽഹിയിലേക്ക്

തിരുവനന്തപുരം: കണിയാപുരം ജങ്ഷനിൽ ഏഴ് സ്‌പാനുകളുള്ള എലിവേറ്റഡ് കോറിഡോർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രിസംഘം ഡെൽഹിയിലേക്ക്. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയെ നേരിട്ട് കണ്ടു ആവശ്യമുന്നയിക്കാനാണ് മന്ത്രിസംഘം ഡെൽഹിയിലേക്ക്...

മഹാരാജാസ് കോളേജിലെ സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ടു കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ. കേസിലെ എട്ടാം പ്രതിയും കണ്ണൂർ സ്വദേശിയുമായ ഇജിലാൽ ആണ് അറസ്‌റ്റിലായത്‌. എസ്എഫ്ഐയുടെ പരാതിയിലാണ് ഇജിലാലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതേസമയം, എസ്എഫ്ഐ...

ജയിലിന് മുന്നിലെ സ്വീകരണ പരിപാടി; രാഹുലിനെതിരെ വീണ്ടും പോലീസ് കേസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ജാമ്യം ലഭിച്ചതിന് പിന്നാലെ പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്. 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ...

ഗുജറാത്തിൽ ബോട്ട് മറിഞ്ഞു വൻ ദുരന്തം; 15 മരണം- രക്ഷാപ്രവർത്തനം തുടരുന്നു

വഡോദര: ഗുജറാത്തിൽ ബോട്ട് മറിഞ്ഞു വൻ ദുരന്തം. വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ടു മറിഞ്ഞു 15 പേർക്ക് ദാരുണാന്ത്യം. 12 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് മരിച്ചത്. തടാകത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ന്യൂ സൺറൈസ്...

പത്ത് വർഷം വരെ തടവുശിക്ഷ; പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പത്ത് വർഷം വരെ തടവിന് വിധിച്ചു, പകുതി ശിക്ഷ അനുഭവിച്ചവർക്ക് ഇളവ് നൽകാൻ തീരുമാനം. ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ടു ശിക്ഷിക്കപ്പെട്ടവർക്കാണ് ഇളവ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത്...

അയോധ്യ പ്രതിഷ്‌ഠാ ദിനം; 22ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ദിനത്തോട് അനുബന്ധിച്ചു ജനുവരി 22ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി നൽകും. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ കേന്ദ്ര സ്‌ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്‌ക്ക് 2.30വരെ അടച്ചിടുമെന്ന് സർക്കാർ...
- Advertisement -