നിയമനം റദ്ദാക്കരുത്; പ്രിയ വര്‍ഗീസും സംസ്‌ഥാനവും സുപ്രീം കോടതിയില്‍
ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികയിലേക്കുള്ള തന്റെ നിയമനം റദ്ദാക്കരുതെന്നും യോഗ്യതയുടെയും മെറിറ്റിന്റെയും അടിസ്‌ഥാനത്തിലാണ് തന്റെ നിയമനമെന്നും സത്യവാങ്‌മൂലത്തില്‍ പ്രിയ വര്‍ഗീസ് പറയുന്നു. കണ്ണൂര്‍ സര്‍വകലാശാല നിയമനം ചട്ടപ്രകാരമാണെന്ന് വ്യക്‌തമാക്കി സുപ്രീം...
ക്ഷേത്രത്തിലേക്ക് പോകുന്നത് രാഷ്‌ട്രീയ ചടങ്ങിനല്ല: അയോധ്യ വിഷയത്തിൽ ശശി തരൂർ
കൊല്ലം: താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണെന്നും രാഷ്‌ട്രീയ ചടങ്ങിനല്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. അയോധ്യയിലേക്ക് വ്യക്‌തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പങ്കെടുക്കുന്നത് സംബന്ധിച്ച് അവർ തീരുമാനം എടുക്കുമെന്നും തരൂർ വ്യക്‌തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ...
ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഇസ്രയേൽ വ്യോമാക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു. എഎഫ്‌പി, അല്‍ ജസീറ വാര്‍ത്താ ഏജന്‍സികളിലെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. എഎഫ്‌പിയിലെ മുസ്‌തഫ തുരിയ, അല്‍ ജസീറ ടെലിവിഷനിലെ ഹംസ വെയ്‌ൽ എന്നിവരാണ്...
മോദിക്കെതിരെ അധിക്ഷേപം; മന്ത്രിമാരെ സസ്‌പെൻഡ് ചെയ്‌ത് മാലദ്വീപ്
മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ നടത്തിയ വിവാദ പരാമർശം വിവാദമായതിന് പിന്നാലെ മാലദ്വീപ് മന്ത്രി മറിയം ഷിവുനയെ സസ്‌പെൻഡ് ചെയ്‌തു. മന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരെയും മാലദ്വീപ് സർക്കാർ...
ഡെൽഹിയിൽ 12കാരി കൂട്ടബലാൽസംഗത്തിന് ഇരയായി; അഞ്ചുപേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഒരു പുരുഷനും ചേർന്ന് കുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തെന്നും ഒരു സ്‌ത്രീയാണ് കുട്ടിയെ എത്തിച്ച് നൽകിയതെന്നും പോലീസ് പറഞ്ഞു. ജനുവരി ഒന്നിനാണ് സംഭവം. ഓൾഡ് ഡെൽഹിയിലെ സദർ ബസാറിലെ...
കണ്ണൂരിലെ ചാൽബീച്ചിൽ വിദ്യാർഥി മുങ്ങിമരിച്ചു
കണ്ണൂര്‍: ജില്ലയിലെ അഴീക്കോട് ചാല്‍ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മുണ്ടേരി സ്വദേശി മുനീസ് ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം.
ഫുട്ബോൾ കളിക്കുന്നതിനായി ബീച്ചിലെത്തിയതായിരുന്നു മുനീസും സംഘവും. പിന്നാലെ, കടലിൽ കുളിക്കാനിറങ്ങിയപ്പോൾ രണ്ട് യുവാക്കൾ...
കേരളത്തിലേത് ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാർ; കെസി വേണുഗോപാൽ
ന്യൂഡെൽഹി: ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് കെസി വേണുഗോപാൽ എംപി. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇരയുടെ പിതാവിനെതിരെ ഉണ്ടായ ആക്രമണം അപലപനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ...
മൈലപ്ര വ്യാപാരിയുടെ കൊലപാതകം; പ്രതികൾ കൊടും കുറ്റവാളികളെന്ന് പോലീസ്
പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. പ്രതികൾ കവർന്ന സ്വർണമാല പണയം വെക്കാൻ സഹായിച്ച ആളെയാണ് കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ...






































