Mon, Jul 6, 2026
31.5 C
Dubai

ബ്രഹ്‌മപുരത്തെ തീ പൂർണമായി അണച്ചു; 48 മണിക്കൂർ ജാഗ്രത

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീയും പുകയും പൂർണമായി ശമിച്ചെന്ന് ജില്ലാ കളക്‌ടർ എസ്എൻകെ ഉമേഷ്. തിങ്കളാഴ്‌ച വൈകിട്ട് 5.30ഓടെ 100 ശതമാനം പുകയും അണയ്‌ക്കാനായതായി കളക്‌ടർ അറിയിച്ചു. സ്‌മോൾഡറിങ് ഫയർ ആയതുകൊണ്ട്...

ബ്രഹ്‌മപുരം തീപിടിത്തം; ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് വാർത്താക്കുറിപ്പ് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തീ അണയ്‌ക്കുന്നതിനായി ഇത്രയും ദിവസം പ്രവർത്തിച്ച കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള ഫയർ...

കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ മുൻസിഫ് കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശിനി ഷാഹിദക്ക് (39) നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ന്യൂസ് ജങ്ഷനിലാണ്...

‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്

ന്യൂഡെൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഇതുമായി ബന്ധപ്പെട്ട അന്തിമ വാദം അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 18ന് പരിഗണിക്കും. വാദം തൽസമയം ജനങ്ങളെ കാണിക്കണമെന്ന്...

ബ്രഹ്‌മപുരം തീപിടിത്തം; സഭയിൽ വാക്‌പോര്- മൗനം തുടർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇന്ന് ഭരണ-പ്രതിപക്ഷ വാക്‌പോര്. വിഷയത്തിൽ സഭയിലും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടർന്നു. അടിയന്തിര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ...

ഓസ്‌കാർ വേദിയിൽ ഇന്ത്യക്ക് ചരിത്രനിമിഷം; രണ്ടു പുരസ്‌കാരങ്ങൾ

വീണ്ടും ഓസ്‌കാറിൽ മുത്തമിട്ട് ഇന്ത്യ. 14 വർഷങ്ങൾക്ക് ശേഷം രണ്ടു വിഭാഗത്തിലാണ് 95ആം മത് ഓസ്‌കാർ വേദിയിൽ ഇന്ത്യ തിളങ്ങുന്നത്. മികച്ച ഡോക്യുമെന്ററി (ഹൃസ്വ ചിത്രം) വിഭാഗത്തിൽ 'ദ എലിഫന്റ് വിസ്‌പറേഴ്‌സും', മികച്ച...

കള്ളനോട്ട് കേസ്; പ്രധാന പ്രതി പാലക്കാട് പിടിയിൽ

ആലപ്പുഴ: എടത്വ വനിതാ കൃഷി ഓഫിസർ എം ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിലെ പ്രധാന പ്രതി പിടിയിൽ. പാലക്കാട് വാളയാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല....

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ ബദറുദ്ദീന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ്...
- Advertisement -