Thu, Aug 13, 2026
41 C
Dubai

മഴ കനക്കുന്നു; സംസ്‌ഥാനത്ത് 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്...

രോഗബാധ 353, പോസിറ്റിവിറ്റി 2.12%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,614 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 353 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 325 പേരും കോവിഡ് മരണം...

ശക്‌തമായ കാറ്റും മഴയും; 10 പേർക്ക് ഇടിമിന്നലേറ്റു

തിരുവനന്തപുരം: തോന്നയ്‌ക്കലിൽ 10 പേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇടിമിന്നലേറ്റവരിൽ ഒമ്പതുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. മണലകത്താണ് സംഭവം. സംസ്‌ഥാനത്തുടനീളം മഴ കനക്കുകയണ്. തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ശക്‌തമായ...

മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പുരോഹിതന്‍; പോലീസ് അന്വേഷണം ആരംഭിച്ചു

ലഖ്‌നൗ: മുസ്‌ലിം സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്രസംഗം നടത്തുന്ന ഹിന്ദു പുരോഹിതനെതിരെ അന്വേഷണമാരംഭിച്ച് പോലീസ്. പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്. സീതാപൂര്‍ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത്...

വൈക്കത്ത് ബാറില്‍ തീപിടുത്തം

കോട്ടയം: വൈക്കം വൈറ്റ് ഗേറ്റ് ബാറില്‍ തീപിടുത്തം. ബാറിന്റെ പുറകു വശത്തായി കാര്‍ഡ് ബോര്‍ഡുകള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. പന്ത്രണ്ടരയോടെ ആയിരുന്നു തീപിടുത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട്...

തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ കനത്ത മഴയും കാറ്റും

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ കനക്കുന്നു. തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ശക്‌തമായ മഴയും കാറ്റുമാണ് ലഭിക്കുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്‌ടമാണ് റിപ്പോർട് ചെയ്യുന്നത്. അടുത്ത അഞ്ച് ദിവസം...

18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ അനുമതി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനേഷനിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനം. ഏപ്രിൽ 10 ഞായറാഴ്‌ച മുതൽ...

വിദ്യാഭ്യാസ യോഗ്യത; ഷാഹിദ കമാലിനെതിരായ ഹരജി തള്ളി ലോകായുക്‌ത

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസില്‍ ഷാഹിദ കമാലിന് അനുകൂലമായി നിലപാടെടുത്ത് ലോകായുക്‌ത. ബിരുദം സംബന്ധിച്ച ഹരജി പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ ലോകായുക്‌ത ഷാഹിദ കമാലിനെതിരായ ഹരജി തള്ളി. പരാതിക്കാരിക്ക് വിജിലന്‍സിനേയോ ക്രൈം ബ്രാഞ്ചിനേയോ...
- Advertisement -