പണിമുടക്ക്; സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും
തിരുവനന്തപുരം: സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സഹകരണ രജിസ്‌ട്രാറാണ് ഉത്തരവിറക്കി.
അതേസമയം, സംസ്‌ഥാനത്ത്...
ശ്രീലങ്കയിലെ അഭയാർഥി പ്രവാഹം; നിരീക്ഷണം ശക്‌തമാക്കി നാവികസേന
ചെന്നൈ: സാമ്പത്തിക അരക്ഷിതാവസ്‌ഥയിൽ നിന്ന് കരകയറാനാവാതെ ശ്രീലങ്ക. രാജ്യത്ത് പ്രതിസന്ധി രൂക്ഷമാകവേ പലായനം തുടരുകയാണ് ജനങ്ങൾ. നാവികസേന നിരീക്ഷണം ശക്‌തമായതിനാൽ ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് അഭയാർഥികൾ എത്തുന്നതിന് താൽകാലിക വിരാമമായിട്ടുണ്ട്. പാക് കടലിടുക്കിൽ...
പാരസെറ്റമോൾ ഉൾപ്പെടെ 800 അവശ്യ മരുന്നുകളുടെ വില ഉയർന്നേക്കും
ന്യൂഡെൽഹി: രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും. ഈ കലണ്ടർ വർഷം മുതൽ വോൾസേൽ പ്രൈസ് ഇൻഡെക്‌സ് 10.7 ശതമാനം വർധിപ്പിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രെെസിംഗ് അതോറിറ്റി തീരുമാനിച്ചു. ഇത്...
സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; കൂടുതൽ പേർക്ക് പങ്ക്
തൃശൂർ: ചേർപ്പിൽ ജ്യേഷ്‌ഠനെ അനിയൻ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് പോലീസ്. കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം മറവ് ചെയ്യാൻ പ്രതി സാബുവിന് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പോലീസ് അന്വേഷിച്ച്...
ഐപിഎൽ പതിനഞ്ചാം സീസണിന് ഇന്ന് കൊടിയേറും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ആം സീസണിന് ഇന്ന് തുടക്കമാവും. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മൽസരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി...
ആദ്യഘട്ട യുദ്ധം അവസാനിച്ചു, അടുത്ത ലക്ഷ്യം ഡോൺബാസ്; റഷ്യ
മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചതായി റഷ്യ. ഇനി ശ്രദ്ധ റഷ്യ പിന്തുണക്കുന്ന വിമതരുടെ കൈവശമുള്ള ഡോൺബാസിൽ ആയിരിക്കും. യുക്രൈന്റെ ചെറുത്തുനിൽപ്പിന്റെ തീവ്രത കുറയ്‌ക്കാനായെന്ന് റഷ്യ പറയുന്നു. യുദ്ധം തുടങ്ങി ഒരു മാസം...
ഇന്ധനവില വർധനവിന് കാരണം റഷ്യ- യുക്രൈൻ യുദ്ധം; ന്യായീകരിച്ച് ഗഡ്‌കരി
മുംബൈ: രാജ്യത്ത് നിരന്തരം വർധിക്കുന്ന ഇന്ധനവിലയെ ന്യായീകരിച്ച് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധമാണ് ഇന്ധനവില ഉയരാൻ കാരണമെന്നാണ് ഗഡ്‌കരി പറയുന്നത്. യുദ്ധത്തെ തുടർന്ന് അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില...
ദേശീയ പണിമുടക്ക്; ബിപിസിഎല്ലിൽ സമരം തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന മാർച്ച് 28, 29 തീയതികളിൽ ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ഇവിടെ സിഐടിയു,...







































