മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സർവേക്ക് എതിരെ എൻഎസ്എസ്
കൊച്ചി: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിൾ സർവേക്കെതിരെ നായർ സർവീസ് സൊസൈറ്റി. വിഷയത്തിൽ എതിർപ്പ് അറിയിച്ചു കൊണ്ട് എൻഎസ്എസ് ഹൈക്കോടതിയിൽ ഹരജി നൽകി. സർവേയുടെ ഭാഗമായി ശേഖരിക്കുന്നത് ചെറിയ സാമ്പിൾ മാത്രമാണെന്ന് ഹരജിയിൽ...
തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം വിളി; 4 ബിജെപി പ്രവർത്തകർ റിമാൻഡിൽ
തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം മുഴക്കി തലശ്ശേരിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ നാല് ബിജെപി പ്രവർത്തകർ റിമാൻഡിൽ. കെടി ജയകൃഷ്‌ണൻ ദിനത്തോട് അനുബന്ധിച്ച് തലശ്ശേരി നഗരത്തിൽ മതവിദ്വേഷ പ്രകടനം നടത്തിയ നാല് പേരാണ് അറസ്‌റ്റിലായത്....
മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ ഉയർത്തി; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 1,259 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ...
പെരിങ്ങരയിൽ കനത്ത പ്രതിഷേധം, തെളിവെടുപ്പ് പൂർത്തിയാക്കാതെ പോലീസ് മടങ്ങി
പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിലെ പ്രതികളെ കൊലപാതകം നടന്ന സ്‌ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രതികളുമായി പോലീസിന് മടങ്ങേണ്ടി വന്നു.
ഉച്ചയ്‌ക്ക് ഒരു...
കൈക്കൂലി വാങ്ങിയ കൃഷി ഓഫിസർ വിജിലൻസിന്റെ പിടിയിൽ
കാസർഗോഡ്: കൈക്കൂലി വാങ്ങിയ കൃഷി ഓഫിസർ പിടിയിൽ. കാസർഗോഡ് ചെങ്കളയിലെ കൃഷി ഓഫിസറും എറണാകുളം സ്വദേശിയുമായ അജിയാണ് പിടിയിലായത്. കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ സംയുക്‌ത പദ്ധതിയായ സുഭിക്ഷം, സുരക്ഷിതം പദ്ധതിയുടെ ഗുണഭോക്‌താക്കളെ തിരഞ്ഞെടുക്കുന്നതിനിടെയാണ്...
ജ്‌ഞാനപീഠ പുരസ്‌കാരം കവി നീൽമണി ഫൂക്കനും ദാമോദർ മൊസ്സോയ്‌ക്കും
ന്യൂഡെൽഹി: അസം കവിയും അക്കാദമിക്കുമായ നീൽമണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്‌ക്കും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്‌ക്കും ജ്‌ഞാനപീഠ പുരസ്‌കാരം. കഴിഞ്ഞ വര്‍ഷത്തെ ജ്‌ഞാനപീഠ പുരസ്‌കാരമാണ് നീല്‍മണി ഫൂക്കന് പ്രഖ്യാപിച്ചിരിക്കുന്നത്. അസം...
വഖഫ് ബോർഡ് നിയമനം; ഉടൻ പിഎസ്‌സിക്ക് വിടില്ല, വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്‌ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച്...
അഫ്‌സ്‌പ പിൻവലിക്കണം; കേന്ദ്രത്തോട് നാഗാലാൻഡ്
കൊഹിമ: സംസ്‌ഥാനത്ത് സൈന്യം നടത്തിയ വെടിവെപ്പിലും തുടർന്നുള്ള സംഘർഷത്തിലും 14 ഗ്രാമീണർ കൊല്ലപ്പെട്ടതിനു പിന്നാലെ, പ്രത്യേക സൈനികാധികാര നിയമം (അഫ്‌സ്‌പ) പിൻവലിക്കണമെന്ന ആവശ്യവുമായി നാഗാലാൻഡ്. സംസ്‌ഥാനത്ത് നിയമം പിൻവലിക്കാനുള്ള ശക്‌തമായ ശുപാർശകളോടെ നാഗാലാൻഡ്...







































