Wed, Sep 9, 2026
40 C
Dubai

ജില്ല വിട്ടുപോകാം; സ്വപ്‌നയുടെ ജാമ്യ വ്യവസ്‌ഥയില്‍ ഇളവ്

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതി സ്വപ്‌നാ സുരേഷിന്റെ ജാമ്യ വ്യവസ്‌ഥയില്‍ ഇളവ് നല്‍കി കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്‌ഥയോടെ ആയിരുന്നു ഇഡി...

ത്രിപുര തിരഞ്ഞെടുപ്പ്; എന്ത് നടപടി സ്വീകരിച്ചുവെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ത്രിപുരയിൽ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്ത്​ നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട്​ സുപ്രീം കോടതി. തൃണമൂൽ കോൺഗ്രസ്​ നൽകിയ ഹരജി പരിഗണിക്കവെയാണ്​ കോടതിയുടെ ചോദ്യം. ജസ്‌റ്റിസ്​ ഡിവൈ ചന്ദ്രചൂഢ്​, എഎസ്...

നവവധുവിന്റെ ആത്‍മഹത്യ: മധ്യസ്‌ഥ ചർച്ച നടത്തലല്ല പോലീസ് ചെയ്യേണ്ടത്; ബന്ധു

കൊച്ചി: പോലീസിനെതിരെ രൂക്ഷ പ്രതികരണവുമായി ആലുവയിൽ ആത്‍മഹത്യ ചെയ്‌ത നവവധുവിന്റെ ബന്ധു. പരാതി നൽകുമ്പോൾ പ്രതികളെ വിളിച്ചുവരുത്തി മധ്യസ്‌ഥ ചർച്ച നടത്തുകയല്ല പോലീസ് ചെയ്യേണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു. മധ്യസ്‌ഥ ചർച്ച കഴിഞ്ഞെത്തിയ യുവതി...

മാറാട് കൂട്ടക്കൊല; രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 95ആം പ്രതി കോയമോൻ, 148ആം പ്രതി നിസാമുദ്ദീൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. സ്‌പർധ വളർത്തൽ, അന്യായമായി സംഘം ചേരൽ, സ്‌ഫോടക...

ആലുവയിലെ നവവധുവിന്റെ ആത്‍മഹത്യ; വീഴ്‌ച വരുത്തിയ സിഐക്കെതിരെ നടപടി

എറണാകുളം: ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്‌ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടി. ആരോപണ വിധേയനായ സിഐയെ സ്‌റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ...

തൃശൂരിലെ 15 സഹകരണ ബാങ്കുകളിൽ കൂടി ക്രമക്കേട്; അന്വേഷണം ആരംഭിച്ചു

തൃശൂര്‍: ജില്ലയിലെ 15 സഹകരണ ബാങ്കുകളില്‍ കൂടി ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇരിങ്ങാലക്കുട, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് നടന്നതായി കണ്ടെത്തിയതോടെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇടതുപക്ഷ...

സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

കൊച്ചി: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കിലോയ്‌ക്ക്‌ 30 മുതല്‍ നാല്‍പതു രൂപ വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 80 രൂപ വരെയായി. കഴിഞ്ഞ ഒരാഴ്‌ച കൊണ്ടാണ് പച്ചക്കറിയ്‌ക്ക്‌ വിലകയറിയത്. കഴിഞ്ഞ...

സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുടെ മൊഴി പുറത്ത്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കുഴൽമന്ദത്ത് നിന്നാണ് പ്രതികൾ പല വഴിക്ക് പോയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ഇന്നലെ അറസ്‌റ്റിലായ പ്രതിയാണ് ഇക്കാര്യം സമ്മതിച്ചത്. കൃത്യം നടത്തി...
- Advertisement -