Mon, Sep 14, 2026
38 C
Dubai

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മിന്ന‍ൽ സന്ദ‍ർശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോ‍ർജ്. ഇന്നലെ രാത്രി 10.30ഓടെയാണ് മുന്നറിയിപ്പുകൾ നൽകാതെ മന്ത്രി മെഡിക്കൽ കോളേജിൽ എത്തിയത്. ആദ്യം കാഷ്വാലിറ്റിയിലേക്കാണ് മന്ത്രി എത്തിയത്. തുടർന്ന് രോഗികളുമായും...

ഡിആർഡിഒ വ്യാജരേഖ; മോൻസൺ മാവുങ്കലിനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി: ഡിആർഡിഒയുടെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പ്രതി മോൻസൺ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈം ബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം...

കോവിഡ് ഇന്ത്യ; 14,348 രോഗബാധ, കേരളത്തിൽ 7,738 കേസുകൾ

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 14,348 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,42,46,157 ആയി. 13,198 പേരാണ്...

ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

ഇടുക്കി: ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിന്റെ ഭാഗമായാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: പീരുമേട് താലൂക്ക്: 04869232077, ഇടുക്കി: 04862 235361,...

ആർബിഐ ഗവർണർ ശക്‌തികാന്ത ദാസിന്റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍

ഡെൽഹി: ആർബിഐ ഗവർണർ ശക്‌തികാന്ത ദാസിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2021 ഡിസംബർ 10 മുതൽ മൂന്ന്​ വർഷത്തേക്ക്​ കൂടിയാണ് കാലാവധി നീട്ടി നൽകിയത്​. കേന്ദ്രമന്ത്രിസഭയിലെ അപ്പോയ്ൻമെന്റ് കമ്മിറ്റിയുടേതാണ്...

മുഖ്യമന്ത്രിയടക്കം മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകൾ പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ വ്യാപകമായി പിൻവലിച്ച് സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം ഇത്തരത്തിലുള്ള 128 കേസുകൾ പിൻവലിച്ചിട്ടുണ്ട്. 2007 മുതലുള്ള കേസുകളാണ് സർക്കാർ പിൻവലിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ കക്ഷികളായ...

ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകും

ബെം​ഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായേക്കും. 5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി...

മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ തുറന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. ഇന്ന് രാവിലെ 7.25നാണ് ഷട്ടറുകൾ തുറന്നത്. ആദ്യം ഏഴു മണിക്കാണ് നിശ്‌ചയിച്ചിരുന്നത് എങ്കിലും സാങ്കേതിക തടസം മൂലം വൈകുകയായിരുന്നു. അണക്കെട്ടിന്റെ 3, 4 എന്നീ...
- Advertisement -